തിരുവനന്തപുരം: പ്രമുഖ ടെലിഫിലിം സംവിധായകന് കൊമ്പനാല്‍ ജയന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരം പൊലീസിന്. സുഹൃത്ത് ജോബിയുമായുണ്ടായ വാക്കു തര്‍ക്കമാണ് ജയന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ഇന്നലെ പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയ ജോബിയെ...
കോട്ടയം: എം.ജി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടറും എഴുത്തുകാരനുമായ ഡോ. വി.സി ഹാരിസ് (58). വാഹനാപകടത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെ 11 മണിയോടെയാണ് മരണം. കഴിഞ്ഞ വ്യാഴാഴ്ച യാത്രക്കിടെ...
പേരാവൂര്‍: സി.പി.എം പേരാവൂര്‍ ഏരിയാ സെക്രട്ടറി അഡ്വ. എം. രാജന്റെ മാതാവ് മുല്ലോളി കല്യാണി (83) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കണാരന് മക്കള്‍: ശ്രീധരന്, നളിനി, ദിവാകരന്, സുധ, ശോഭ, പരേതനായ സുരേന്ദ്രന്. മരുമക്കള്‍: ജാനകി,...
റിട്ടയർഡ് അധ്യാപകനും ( AMups വെങ്ങാട്, AMups വളാഞ്ചേരി ) ദിർഘകാലം കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമായിരുന്ന തിരുവേഗപ്പുറ മാട്ടുമ്മത്തൊടി മുഹമ്മദ് കുട്ടി ഹാജിയുടെ മകനും പ്രശസ്ത അറബി പണ്ഡിതനായ ഫലഖി മുഹമ്മദ് മൗലവിയുടെ മരുമകനുമായ എം.ടി.ഉസ്മാൻ...
വടകര: അഴിയൂര്‍ കുഞ്ഞിപ്പള്ളി ചെക്പോസ്റ്റിന് സമീപം നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ ഡ്രൈവറെ മരിച്ച നിലയിന്‍ കണ്ടെത്തി. ആന്ധ്രാ സ്വദേശി ബസവരാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഈച്ചയാര്‍ക്കുന്നത് കണ്ട് സമീപത്തുള്ളവര്‍ പരി ശോധന നടത്തിയപ്പോഴാണ്...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ റോപ്പ്വേയിലെ കേബിള്‍ കാര്‍ തകര്‍ന്ന് ഏഴു പേര് മരിച്ചു. ഡല്‍ഹിയില്‍ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തിലെ നാലു പേരും മൂന്ന് ടൂറിസ്റ്റ് ഗൈഡുകളുമാണ് മരിച്ചത്. കനത്ത കാറ്റിനെ തുടര്‍ന്ന് കടപുഴകിയ...
ബെയ്ജിങ്: ഐവറി കോസ്റ്റ് ഫുട്ബോള്‍ താരം ഷെയ്ക് ടിയോത്തെ പരിശീലനത്തിനിടെ മരിച്ചു. ആറ് വര്‍ഷം പ്രീമിയര്‍ ലീഗ് ക്ലബ്ബ് ന്യൂകാസില്‍ യുനൈറ്റഡിന്റെ താരമായിരുന്ന ടിയോത്തി ചൈനീസ് ക്ലബ്ബ് ബെയ്ജിങ് എന്റര്‍പ്രൈസസില്‍ പരിശീലനം നടത്തുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍...
പാലക്കാട്: മുസ്ലിംലീഗ് പാലക്കാട് ജില്ലാ വൈസ്പ്രസിഡന്റ് സി.കെ അബ്ദുല്ല മാസ്റ്റര്‍ (60) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് വൈകീട്ട് നാലുമണിയോടെയായിരുന്നു നിര്യാണം. അല്അമീന് എഞ്ചിനീയറിങ് കോളജ് എജുക്കേഷണല്‍ ട്രസ്റ്റ് ജനറല്‍സെക്രട്ടറി, പ്രൊഫഷണല്‍ മാനേജ്മെന്റ് അസോസിയേഷന് സെക്രട്ടറി,...