ഹൈദരാബാദ്: തെലുങ്ക് സിനിമാ നടന് ആരിഷെട്ടി നാഗറാവു (വിനോദ്) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. 59 വയസായിരുന്നു. ഒട്ടേറെ സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിലും മിനിസ്ക്രീനിലുമായി സജീവ സാന്നിധ്യമായിരുന്നു വിനോദ്. 1983ല്‍...
മനാമ: ബഹ്റൈനില്‍ മലയാളി മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പോരുവഴി കോട്ടയക്കാട്ടു വീട്ടില്‍ കുമാരന് ലാലിയാണ് മരിച്ചത്. 53 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പാരാമെഡിക്കല്സ്റ്റാഫ് പറഞ്ഞു. ഹമാദില് സ്വന്തമായി ഗാരേജ് നടത്തുകയായിരുന്നു കുമാരന്. താമസവും...
ശിവപുരം: എഴുത്തുകാരനും വിവര്‍ത്തകനും വാഗ്മിയുമായ പ്രൊഫ. അഹമ്മദ് കുട്ടി ശിവപുരം (71) തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിക്ക് നിര്യാതനായി.ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, ഗവ. കോളേജ് മുചുകുന്ന്, ഗവ. കോളേജ് കാസര്‍ഗോഡ്, തലശ്ശേരി ബ്രണ്ണന്‍...
കല്‍പ്പറ്റ: വയനാട്ടില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ വെള്ളത്തില്‍ വീണു മരിച്ചു. മുഹമ്മദ് ഷാഫില്‍, സന ഫാത്തിമ എന്നിവരാണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരി ചിരാലിലാണ് സംഭവം.
കൊല്ലം: കൊല്ലത്ത് തുണി അലക്കുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കാവനാട് സ്വദേശി സുനില്‍കുമാറാ(41)ണ് മരിച്ചത്. രാവിലെ എട്ടു മണിയോടെയാണ് അപകടം. വീടിനു സമീപത്ത് നിന്ന് തുണി അലക്കുന്നതിനിടെ ഇടിമിന്നലേല്‍ക്കുകയായിരുന്നു. മൃതദേഹം കൊല്ലം ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍...
മലപ്പുറം: മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് 14കാരന് മരിച്ചു. മലപ്പുറം താനൂരിലാണ് സംഭവം. താനൂര്‍ സ്വദേശി കാരാട് ആക്കക്കുയില്‍ ഷാഹുലിന്റെ മകന് മുഹമ്മദ് അജ്മലാണ് മരിച്ചത്. ഒഴൂര്‍ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അജ്മല്‍. മരത്തില്‍ കയറി...
കൊച്ചി: ചലചിത്ര നടന് കലാശാല ബാബു(68) അന്തരിച്ചു. രാത്രി 12.45ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലായിരുന്നു അന്ത്യം.മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച അര്‍ദ്ധരാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഥകളി...
മസ്കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലയാളികള്‍ സഞ്ചരിച്ച വാന്‍ സോഹാറിലെ വാദി ഹിബിയില്‍ അപകടത്തില്‍പെട്ടാണ് മൂന്നുപേര്‍ക്ക് ജീവന് നഷ്ടമായത്. പത്തനംതിട്ട സ്വദേശികളായ സുകുമാരന്‍ നായര്‍, രജീഷ് , കണ്ണൂര്‍ സ്വദേശി സജീന്ദ്രന് എന്നിവരാണ്...
ലഖ്നൗ: പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് ചാണകം കൊണ്ട് ചികിത്സിച്ച യുവതി മരിച്ചു. ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷഹരിലാണ് പാമ്പാട്ടിയുടെ മണ്ടന്‍ നിര്‍ദ്ദേശം കാരണം 35കാരിയായ ദേവേന്ദ്രിക്ക് ജീവന് നഷ്ടമായത്. വീട്ടിലെ ആവശ്യങ്ങള്‍ക്കായി പറമ്പില്‍ നിന്ന് വിറക് ശേഖരിക്കുന്നതിനിടയിലാണ് ദേവേന്ദ്രിക്ക്...
വാഷിങ്ടണ്‍: അമേരിക്കയുടെ മുന്‍ പ്രഥമ വനിത ബാര്‍ബറ ബുഷ് അന്തരിച്ചു. 92 വയസായിരുന്നു. മുന്‍ യു.എസ് പ്രസിഡന്റുമാരായ ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷ് സീനിയറിന്റെ പത്നിയും ജോര്‍ജ് ഡബ്ല്യു ബുഷിന്റെ മാതാവുമായ ബാര്‍ബറ ബുഷ് പൗരാവാകാശ പോരാളി...