മലപ്പുറം ചട്ടിപ്പറമ്പിലെ വീട്ടുപ്രസവത്തില്‍ മരിച്ച യുവതിയുടെ പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീ പൊലീസ് കസ്റ്റഡിയില്‍.
സംഭവം കണ്ട നാട്ടുകാർ 108 ആംബുലൻസ് വിളിച്ചുവരുത്തി എങ്കിലും പ്രസവം പൂർത്തിയായിരുന്നു
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു
യുവതിക്ക് വേണ്ടി സ്ട്രച്ചര്‍ പോലുമെത്തിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.
ഇന്നലെ വൈകീട്ടാണ് പ്രസവവേദന അനുഭവപ്പെട്ടത്