പതിനൊന്ന് മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മരിച്ചവരെ ബാബു ജഗ്ജീവൻ റാം ആശുപത്രിയിലേക്കും പരിക്കേറ്റവരെ ഡൽഹിയിലെ രാജാ ഹരിഷ് ചന്ദ്ര ആശുപത്രിയിലേക്കും മാറ്റി.
സ്വപ്ന പദ്ധതിയായിരുന്ന തുരങ്കത്തിന്റെ നിര്‍മാണത്തിന് 777 കോടി രൂപയാണ് ചെലവഴിച്ചത്
റിസര്‍വ് വനപ്രദേശമായ സഞ്ജയ് വനിലെ അനധികൃത നിര്‍മിതിയാണെന്ന് ആരോപിച്ച് ജനുവരി 30നാണ് ഡല്‍ഹി വികസന അതോറിറ്റി അഖൂന്‍ജി മസ്ജിദും അതിനോട് ചേര്‍ന്ന മദ്രസയും പൊളിച്ചുമാറ്റിയത്.
പള്ളി പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഒരറിയിപ്പോ നോട്ടീസോ ലഭിച്ചിട്ടില്ലെന്നും പുലര്‍ച്ചെ അഞ്ചരയ്ക്ക് വന്ന് മസ്ജിദ് ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്നും പുരോഹിതന് സാക്കിര്‍ ഹുസൈന് പറഞ്ഞു
രോഗികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം മാറ്റിയത്.
ഡല്‍ഹിയില്‍ ഇന്നു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താവനില സഫ്ദര്‍ ജംഗ് മേഖലയിലാണ്. 3.5 ഡിഗ്രി സെല്‍ഷ്യസാണ് താപനില.
വിമാനയാത്രയിലെ പ്രതികൂല കാലാവസ്ഥയുടെ ആഘാതം ലഘൂകരിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുകയാണെന്ന് അദ്ദേഹം യാത്രക്കാര്‍ക്ക് ഉറപ്പ് നല്കി.
ശ്വാസം മുട്ടിയാണ് നാലുപേരും മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 400 പോയിന്റിലേക്ക് ഉയര്‍ന്നതോടെ വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തി മലിനീകരണ തോത് കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമം.
ജയ്പൂർ, ലഖ്നൗ, അഹമ്മദാബാദ്, അമൃത്സർ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതെന്ന് അധികൃതർ.