ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ രേഖകള്‍ പരിശോധിക്കാന്‍ വിവരാവകാശ കമ്മീഷന് അനുമതി നല്കി. 1978ല്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദം കരസ്ഥാമാക്കിയ എല്ലാ വിദ്യാര്‍ത്ഥികളേയും കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കാനാണ് പരാതിക്കാരനായ വിവരാവകാശ...
ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പുതിയ ലഫ്റ്റനന്റ് ഗവര്‍ണറായി മുന്‍ ആഭ്യന്തര സെക്രട്ടറി അനില്‍ ബൈജാലിനെ കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. നിയമന ശുപാര്‍ശ സര്‍ക്കാര്‍ രാഷ്ട്രപതിക്ക് അയച്ചു. നജീബ് ജങിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ് ബൈജാലിന്റെ പുതിയ നിയമനം....
ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റ്നന്റ് ഗവര്‍ണര്‍ നജീബ് ജങ് രാജിവെച്ചു. സ്ഥാനം ഒഴിയാന്‍ 18 മാസം ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തിന്റെ രാജി രാഷ്ട്രപതിക്ക് രാജി സമര്‍പ്പിച്ചത്. പെട്ടെന്നുള്ള രാജി പ്രഖ്യാപനത്തിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അതേസമയം അക്കാദമിക്...
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ക്രമാധീതമായി ഉയര്‍ന്നതോടെ ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് പരിധികളിലെ സ്കൂളുകള്‍ മൂന്നു ദിവസത്തേക്ക് കൂടി അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. സംസ്ഥാന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി അരവിന്ദ്...
ന്യൂഡല്‍ഹി: സൈന്യത്തിലെ ഒരു പദവി, ഒരു പെന്ഷന് പദ്ധതി നടപ്പാക്കുന്നത് വൈകിയതില്‍ പ്രതിഷേധിച്ച്് ആത്മഹത്യ ചെയ്ത വിമുക്തഭടന്റെ ബന്ധുക്കളെ കാണാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ...
കമാല്‍ വരദൂര്‍ ജിയാന്‍ ലുക്കാ സംബ്രോട്ടെ എന്ന ഡല്‍ഹി ഡൈനാമോസിന്റെ ഇറ്റാലിയന്‍ കോച്ചിനാണ് ഫുള്‍ മാര്‍ക്ക്. തന്റെ രണ്ട് അതിവേഗ അസ്ത്രങ്ങളെ രണ്ടാം പകുതിയിലേക്ക് മാറ്റി, അവരെ അറുപതാം മിനുട്ടില്‍ ഒരുമിച്ചിറക്കി ഗോവയെ തകര്‍ത്തുവിട്ട ഉഗ്രന്‍...
വ്യോമായന ചരിത്രത്തില്‍ എയര്‍ ഇന്ത്യക്ക് മറ്റൊരു പൊന്തൂല് കൂടി. ഡല്‍ഹിയില്‍ നിന്നും സന് ഫ്രാസിസ്കോയിലേക്ക് 15 മണിക്കൂറിനുള്ളില്‍ എത്തിച്ചേര്‍ന്നാണ് എയര്‍ ഇന്ത്യ ലോക റെക്കോര്‍ഡ് കരസ്തമാക്കിയത്. ഡല്‍ഹിക്കും സാന്‍ ഫ്രാന്സിസ്കോകും ഇടയില്‍ മറ്റു ലക്ഷ്യസ്ഥാനങ്ങളില്ലാത്ത ദീര്‍ഘദൂര...