ന്യൂദല്‍ഹി: ഗുജറാത്ത് ആസ്ഥാനമായുള്ള എം.ബി.എല്‍ താപജല വൈദ്യുത കമ്പനിയ്ക്ക് ജോലിക്ക് അപേക്ഷിച്ച എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് മതത്തിന്റെ പേര് പറഞ്ഞ് ജോലി നിഷേധിച്ചു. ദല്‍ഹി സ്വദേശികളായ മുദ്ദസിര് ഹസ്സനും അബു നുമാനുമാണ് മുസ്ലീം സ്വത്വം ഉപജീവനമാര്‍ഗത്തിനുള്ള അയോഗ്യതയായത്....
ന്യൂഡല്‍ഹി: നരോന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ച ക്ഷീണം മാറുന്നതിന് മുമ്പ് വീണ്ടും സമാനമായൊരു പ്രഖ്യാപനത്തിന് ഒരുക്കം നടത്തുന്നതായി സൂചന. രണ്ടായിരം രൂപയുടെ അച്ചടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അവസാനിപ്പിക്കുന്നു, ഇതിനു...
ന്യൂഡല്‍ഹി: കാര്‍ഷിക നഷ്ടം നികത്തണമെന്നാവശ്യപ്പെട്ടും കടം എഴുതി തള്ളണമെന്നാവശ്യപ്പെട്ടും തമിഴ്നാട്ടിലെ കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരമാരംഭിച്ചു. കര്‍ഷകരുടെ അമര്‍ഷം വെളിപ്പെടുത്തുന്നതായിരുന്നു പ്രതിഷേധം. സമരത്തിന്റെ ഭാഗമായി കര്‍ഷകര്‍ പരസ്പരം ചെരുപ്പുരി അടിക്കുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ മുദ്രാവാക്യവും മുഴക്കി. സമരസമിതി...
ന്യൂഡല്‍ഹി: ഇന്ത്യയുടെ 14ാമത് രാഷ്ട്രപതിയെ ഇന്ന് തിരഞ്ഞടുക്കും. രാജ്യമെമ്പാടും 32 പോളിങ് ബൂത്തുകളാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. പാര്‍ലമെന്റില്‍ 62ാം നമ്പര്‍ മുറിയിലാണ് ബൂത്ത് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിയമസഭയ്ക്കുള്ളിലാണ് ബൂത്ത്. സംസ്ഥാനങ്ങളിലെ ബാലറ്റ്പെട്ടികള്‍ വോട്ട് ചെയ്തുകഴിയുന്നതോടെ...
ന്യൂഡല്‍ഹി: ഗോസംരക്ഷണത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഗോസംരക്ഷണത്തിന്റെ പേരില്‍ അതിക്രമം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...
ന്യൂഡല്‍ഹി: രോഗികളുടെ അവകാശം ഉറപ്പാക്കുന്നവിധത്തില്‍ മെഡിക്കല്‍ ബില്ല് കൊണ്ടുവരണമെന്ന് മകള്‍ ഡോ. ഫൗസിയ ഷെര്‍സാദ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. അന്തരിച്ച മുസ്ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഇ. അഹമ്മദിന്റെ മക്കളായ ഡോ. ഫൗസിയയും നസീര്‍ അഹമ്മദും പ്രധാനമന്ത്രി...
ലഖ്നൗ: ലോക പൈതൃകങ്ങളില്‍ ഒന്നായി യുനെസ്കോ അംഗീകരിച്ച താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമല്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മുഗള്‍ ഭരണകാലത്ത് ഷാജഹാന് പണികഴിപ്പിച്ച താജ്മഹല്‍ ഇന്ത്യന്‍ പൗരാണിക സംസ്കാരത്തെ പ്രതിനിധീകരിക്കിന്നില്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. ലോകാത്ഭുതങ്ങളിലൊന്നായ...
ന്യൂഡല്‍ഹി: ഉനയില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ കെട്ടിയിട്ട് ആക്രമിച്ച ദലിത് യുവാക്കളായ ഇരകളെ മുസ്ലീമായി ചിത്രീകരിക്കാന്‍ ശ്രമം നടത്തിയതായി സിഐഡി റിപ്പോര്‍ട്ട്. പശുക്കളെ കൊന്നുവെന്നാരോപിച്ച് ദലിത് യുവാക്കളെ പരസ്യമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഗോരക്ഷകര്‍ തന്നെ പുറത്തുവിട്ടിരുന്നു. മര്‍ദ്ദനത്തിന്...
ന്യൂഡല്‍ഹി: ഗോ രക്ഷയുടെ പേരില്‍ വീണ്ടും ആക്രമണം. പോത്തിനെ കടത്തിയെന്നാരോപിച്ച് ആറ് പേരെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു. ന്യൂഡല്‍ഹിക്ക് സമീപം ഹരിദാസ് നഗറില്‍ വെച്ചാണ് സംഭവമുണ്ടായത്. പോത്ത് കിടാവുകളെയും കൊണ്ട് വരികയായിരുന്ന വാഹനം തടഞ്ഞ...
ഡല്‍ഹി: രാജസ്ഥാനിലേയും ഗുജറാത്തിലേയും പാഠപുസ്തക വിവാദങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ ഡല്‍ഹിലും പാഠപുസ്തക വിവാദം. ഡല്‍ഹിയിലെ ദര്യന്ഗഞ്ചിലെ സെലിന പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പാഠപുസ്തകത്തിലെ ഒരു പാഠമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. പുസ്തകത്തിലെ ശബ്ദമലിനീകരണത്തിന്റെ വിവിധ ഉറവിടങ്ങളെ വിശദീകരിക്കുന്നതിനായി കൊടുത്തിരിക്കുന്ന...