ന്യൂഡല്‍ഹി: വിവാദമായ നോയിഡയിലെ ആരുഷി കൊലപാതകക്കേസില്‍ ജീവപര്യന്തം ലഭിച്ച പ്രതികളായ ആരുഷിയുടെ മാതാപിതാക്കളെ അലഹബാദ് ഹൈക്കോടതി വെറുതെ വിട്ടു. ദേശീയ ശ്രദ്ധയാകർഷിച്ച വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെ മാതാപിതാക്കളായ രാജേഷ്...
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ നൈജീരിയക്കാരനെതിരെ വംശീയാക്രമണം. ഡല്‍ഹിയിലെ മാളവ്യനഗറില്‍ മോഷണശ്രമം ആരോപിച്ചാണ് ആള്‍ക്കൂട്ടം ആഫ്രിക്കന്‍ യുവാവിനെ തല്ലിച്ചതച്ചത്. അഞ്ചോളം വരുന്ന അക്രമിസംഘം ഇരുമ്പു ദണ്ഡുകള് ഉപയോഗിച്ചാണ് യുവാവിനെ തല്ലിച്ചതച്ചത്. നൈജീരിയക്കാരനെതിരെ പൊതുവീഥിയില്‍ അരങ്ങേറിയ അക്രമം പുറത്തായതോടെ...
ന്യൂഡല്‍ഹി: സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പിണറായില്‍ ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാതെ തിരിച്ച ഷാ, ഡല്‍ഹിയിലാണ് കേരളാ സര്‍ക്കാറിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്. അക്രമ രാഷ്ട്രീയമാണ് കമ്യൂണിസ്റ്റുകളുടെ...
ന്യൂഡല്‍ഹി: എന്‍പത്തു രണ്ടുകാരിയായ അമ്മയും മൂന്നു പെണ് മക്കളുമടക്കം അഞ്ചു പേര് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍. ഡല്‍ഹിയിലെ മാനസരോവര്‍ പാര്‍ക്ക് പരിസരത്തെ വീട്ടിലാണ് ഒരേ കുടുംബത്തിലെ നാലു സ്ത്രീകളും സെക്യൂരിറ്റി ഗാര്‍ഡും കൊല്ല ചെയ്യപ്പെട്ടത്. ശനിയാഴ്ച...
ന്യൂഡല്‍ഹി: തൊഴില്‍ ചൂഷണം ചോദ്യം ചെയ്തതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മലയാളി നഴ്സ് ന്യൂഡല്‍ഹിയില്‍ ആത്മഹത്യക്കു ശ്രമിച്ചു. ഡല്‍ഹിയിലെ ഐ.എല്‍.ബി.എല്‍ ആസ്പത്രിയിലെ നഴ്സാണ് പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് ആസ്പത്രിയിലെ ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചത്....
ലൈംഗികാതിക്രമം തടഞ്ഞ ഏഴുവയസ്സുകാരനെ സ്കൂളിലെ ബാത്ത്റൂമില്‍ കഴുത്തറുത്ത് കൊന്ന സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് ദേശീയ തലസ്ഥാനത്ത് വീണ്ടും ആക്രമണം. അഞ്ചു വയസുകാരിയെ ക്ലാസ്മുറിയില്‍ വെച്ച് സ്കൂളിലെ പ്യൂണ്‍ ക്രൂരമായി പീഡിപ്പിച്ചു. വടക്കന്‍ ഡല്‍ഹിയില്‍ ഇന്നലെയാണ്...
ന്യൂഡല്‍ഹി: നിരക്ക് വര്‍ദ്ധനയെ തുടര്‍ന്ന് ഡല്‍ഹി മെട്രോയില്‍ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു. ദിനംപ്രതി ശരാശരി 1.5 ലക്ഷത്തോളം യാത്രകരുടെ കുറവാണ് ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതോടെ ഡല്‍ഹി മെട്രോയില്‍ ഉണ്ടായിരിക്കുന്നത്. മെട്രോയില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍...
ന്യൂഡല്‍ഹി: അമിത ഫീസ് ഈടാക്കുന്ന സ്വകാര്യ സ്കൂളുകള്‍ മാനേജ്മെന്റുകള്‍ക്കെതിരെ കടുത്ത നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍. വിദ്യാര്‍ഥികളില്‍ നിന്നും അമിത ഫീസ് ഈടാക്കുന്നത് തുടര്‍ന്നാല്‍ സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് അറിയിച്ചു. ഡല്‍ഹിയില്‍...
ന്യൂഡല്‍ഹി: 2010ല്‍ ഡല്‍ഹി ജമാ മസ്ജിദിന് സമീപം കാര്‍ ബോംബ് സ്ഫോടനമുണ്ടായ കേസില്‍ പ്രതികളായ മൂന്ന് പേരെ പ്രത്യേക കോടതി വെറുതെവിട്ടു. ആവശ്യമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സയ്യിദ് ഇസ്മാഈല്‍ അഫാഖ്, അബ്ദു സബൂര്‍, റിയാസ് അഹ്മദ്...
ന്യൂഡല്‍ഹി:കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളും, അക്രമങ്ങളും തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും, സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയന് സര്‍ക്കാരിനെ അടിയന്തരമായി പിരിച്ചുവിടണമെന്നും സുബ്രഹ്മണ്യം സ്വാമി. ആര്.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകരെ കൊലപ്പെടുത്തി ആഘോഷിക്കുകയാണ് കേരളത്തിലെ സി.പി.എമ്മെന്ന് ബി.ജെ.പി...