വാഷിങ്ടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ സള്‍ഫര്‍ ഡയോക്സൈഡ് പുറത്തുവിടുന്ന രാജ്യമായി ഇന്ത്യമാറുമെന്ന് പഠനം. 2007മുതല്‍ ഇന്ത്യ പുറത്തു വിടുന്ന സള്‍ഫര്‍ ഡയോക്സൈഡിന്റെ അളവില്‍ 50ശതമാനത്തോളം വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്. യുഎസിലെ മാരിലാന്റ് യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. ഇനിയും...
ന്യൂഡല്‍ഹി: കാഴ്ചമറക്കും വിധം പുകമഞ്ഞ് ശക്തമായതിനാല്‍ ദേശീയ തലസ്ഥാനത്ത് ജനജീവിതം ദുസ്സഹമായി. ഡല്‍ഹി എക്സ്പ്രസ് ഹൈവേയില്‍ ശക്തമായ പുകയെത്തുടര്‍ന്ന് 18 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ആഗ്ര-നോയിഡ യമുന എക്സ്പ്രസ് ഹൈവേയില്‍ വാഹനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു....
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് കുറച്ചുദിവസത്തേക്ക് സ്കൂളുകള്‍ അടച്ചിടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നിര്‍ദ്ദേശം. സ്കൂള്‍ അടച്ചിടാന്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം ഡല്‍ഹി ഉപമുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. മലിനീകരണ തോത് വര്‍ദ്ധിച്ചതിനാലാണ്...
ന്യൂഡല്‍ഹി: വാളും വെട്ടുകത്തിയുമായി ആശുപത്രിയില്‍ പരസ്പരം പോരാടിയ നൈജീരിയക്കാര്‍ തലസ്ഥാന നഗരിയില്‍ ഭീതി പരത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് ആശുപത്രി ജീവനക്കാരെയും രോഗികളെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ സംഭവങ്ങള്‍ ഡല്‍ഹി സാകേതിലെ സ്വകാര്യ ആശുപത്രിയില്‍ അരങ്ങേറിയത്. പുലര്‍ച്ചെ നാലു...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. നോട്ട് അസാധുവാക്കല്‍ അസംഘടിത മേഖലയെ തകര്‍ക്കുകയാണ്. നോട്ട് നിരോധനം മോദി ഉണ്ടാക്കിയ രാജ്യ ദുരന്തമെന്നും രാഹുല്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ ജനങ്ങളെ മുഴുവന്‍ കള്ളന്മാരായി കാണുകയാണ്. മോദിയുടെ...
ന്യൂ ഡല്‍ഹി: ഭര്‍ത്താവിന്റെയും മകന്റെ കണ്മുന്നില് യുവതിയെ വെടിവെച്ചു കൊലപ്പെടുത്തി. ഡല്‍ഹിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 4.30നാണ് ക്രൂരമായ കൊലപാതകം. മുപ്പതു വയസ്സുള്ള പ്രിയമെഹ്റയാണ് കൊലപ്പെട്ടത്. മെഹ്റയുടെ ഭര്‍ത്താവും പലിശഇടപാടുകാരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭര്‍ത്താവും...
ന്യൂഡല്‍ഹി: യുദ്ധവും സംഘര്‍ഷവും ജീവനെടുക്കുന്നതിനേക്കാള്‍ കൂടുതല്‍ പേരെ അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുന്നതായി പഠനം. പുകവലി, പട്ടിണി, പ്രകൃതി ദുരന്തം, മലേറിയ, ടി.ബി തുടങ്ങിയ അസുഖങ്ങളേക്കാളേറെ മരണത്തിന് കാരണമാകുന്നത് അന്തരീക്ഷ മലിനീകരണമാണെന്ന് ആഗോള മെഡിക്കല്‍ ദ്വൈവാര ജേര്‍ണലായ...
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം അപകടകരമായ തോതില്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് കടുത്ത നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഡല്‍ഹിയിലെ ബദര്‍പൂര്‍ താപവൈദ്യുത നിലയം താല്‍ക്കാലികമായി അടച്ചു. 2018 മാര്‍ച്ച് 15 വരെ അടച്ചിടാനാണ് തീരുമാനം. മലിനീകരണത്തിന് കുറവുണ്ടായില്ലെങ്കില്‍...
ന്യൂഡല്‍ഹി: ഡല്‍ഹി റായ്സിനാ ഹില്‍സിലെ പ്രധാനമന്ത്രിയുടെ ഓഫീസ് കെട്ടിടത്തില്‍ തീപിടുത്തം. സെക്രട്ടേറിയറ്റ് ബില്‍ഡിങ്ങിന്റെ സൗത്ത് ബ്ലോക്കില്‍ 242-ാം മുറിയിലാണ് ഇന്നു രാവിലെ അഗ്നിബാധയുണ്ടായത്. അഗ്നിശമന വിഭാഗം തക്കസമയത്ത് രംഗത്തെത്തിയതിനാല്‍ 20 മിനുട്ടിനുള്ളില്‍ തീയണക്കാന്‍ കഴിഞ്ഞു. ആളപായമില്ല....
ലോകത്തെ മഹാനഗരങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ലൈംഗികാതിക്രമങ്ങള്‍ അരങ്ങേറുന്നത് ഡല്‍ഹിയില്‍. ലോകനഗരങ്ങളില്‍ തോംസണ്‍ റോയിട്ടേഴ്സ് ഫൗണ്ടേഷന് നടത്തിയ സര്‍വേയിലാണ് ഡല്‍ഹി നാണക്കേടിന്റെ കിരീടം ചൂടിയത്. ഇന്ത്യയിലുടനീളം പ്രതിഷേധക്കൊടുങ്കാറ്റ് സൃഷ്ടിച്ച 2012ലെ നിര്‍ഭയ സംഭവത്തിന് ശേഷവും തലസ്ഥാനത്തെ...