ന്യൂഡല്‍ഹി: ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി പങ്കെടുക്കാനിരുന്ന ‘യുവ ഹുങ്കാര്‍ റാലിക്ക് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് റാലി നിശ്ചയിച്ചിരുന്നത്. റിപ്പബ്ലിക്ദിന സുരക്ഷാ ക്രമീകരണങ്ങളുടെ പേരിലാണ് ഡല്‍ഹി...
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ നാല് പേര് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പവര്‍ലിഫ്റ്റിങ് താരങ്ങളാണ് മരിച്ചത്. അലിപൂരിലെ സിംഗു അതിര്‍ത്തിയില്‍ വെച്ചാണ് അപകടം നടന്നത്. പരിക്കേറ്റവരില്‍ പവര്‍ ലിഫ്റ്റിങ് ലോക ചാമ്പ്യന്‍...
ന്യൂഡല്‍ഹി: മദ്യം കഴിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ് ഡല്‍ഹി. ഡല്‍ഹിയില്‍ മദ്യപിച്ച് വാഹന ഓടിച്ച് അപകടം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരമൊരു നീക്കത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരുങ്ങിയത്. ഇതോടെ...
ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന ടാക്സിയില്‍ ഡ്രൈവറും സഹയാത്രികനും ചേര്‍ന്ന് 19കാരിയെ ബലാത്സംഗം ചെയ്തു. ഗുരുഗ്രാം ഡല്‍ഹി അതിര്‍ത്തിയില്‍ ശനിയാഴ്ച്ച രാത്രിയാണ് സംഭവം. ഗുരുഗ്രാമിലെ ഒരു മാളില്‍ ജോലി ചെയ്യുന്ന യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍...
ഡല്‍ഹി മെട്രോയുടെ പുതിയ പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ കെജരിവാളിനെ അവഗണിച്ചായിരുന്നു പ്രധാന മന്ത്രി ക്രിസ്മസ് ദിനത്തില്‍ മജന്ത ലൈന്‍ മെട്രോ പാത നാടിന് സമര്‍പ്പിച്ചത്. അതേസമയം യു.പി മുഖ്യമന്ത്രി...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആശ്രമത്തില്‍ പൊലീസ് റെയ്ഡില്‍ രാജ്യത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത വന്നിരിക്കുന്നത്. നോര്‍ത്ത് ഡല്‍ഹിയിലെ രോഹിണിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്ധ്യാത്മിക് വിശ്വവിദ്യാലയ എന്ന ആശ്രമത്തിലാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പൊലീസ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍...
ന്യൂഡല്‍ഹി: ഡല്‍ഹി ജമാ മസ്ജിദിന്റെ പുനരുദ്ധാരണത്തിനായി കേടുപാടുകള്‍ നിരീക്ഷിക്കാന്‍ എ.എസ്.ഐ സംഘം എത്തി. മസ്ജിദ് പുനരുദ്ധാരണം നടത്താനുള്ള കേന്ദ്ര തീരുമാനത്തെ തുടര്‍ന്നാണ് സന്ദര്‍ശനം. മസ്ജിദിനകത്തെ താഴികക്കുടങ്ങളിലും, തൂണുകളിലും, കമാനങ്ങളിലും പ്രത്യക്ഷപ്പെട്ട വിള്ളലുകള്‍ നേരത്തെ വാര്‍ത്തയായിരുന്നു. കേടുപാടുകള്‍...
DELHന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്ലിങ്ങളുടെ ആവശ്യകത വ്യക്തമാക്കിയും മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിങിനെ പുകഴ്ത്തിയും ബരാക് ഒബാമ. ഡല്‍ഹിയില്‍ നടന്ന 15ാമത് ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്ഷിപ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു മുന്‍ യു.എസ് പ്രസിഡന്റ്. ഇന്ത്യന്‍ മുസ്ലീം സമുദായത്തെ...
ന്യൂഡല്‍ഹി: യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച 25കാരനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി മെട്രോയില്‍ യാത്രക്കാരിയായ യുവതിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു. #WATCH: 25-year-old journalist molested at ITO...
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി ഒറ്റ- ഇരട്ട ഗതാഗത പരിഷ്കരണം വീണ്ടും കൊണ്ടുവരാനുള്ള നീക്കം ഡല്‍ഹി സര്‍ക്കാര്‍ വേണ്ടെന്നു വച്ചു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി ലഭിച്ചതിനു തൊട്ടുപിന്നാലെയാണ് പദ്ധതി ഉപേക്ഷിച്ചതായി ഡല്‍ഹി ഗതാഗത...