ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന അഭയാര്‍ത്ഥി ക്യാമ്പില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ 250-ഓളമാളുകള്‍ താമസിക്കുന്ന ക്യാമ്പ് പൂര്‍ണമായും കത്തിയമര്‍ന്നു. ആളപായമില്ലെങ്കിലും രേഖകളും ഉപകരണങ്ങളും വസ്ത്രങ്ങളുമടക്കം വന്‍ നാശനഷ്ടമാണുണ്ടായത്. തീപിടുത്തത്തിന്റെ കാരണം...
ന്യൂഡല്‍ഹി: ഓര്‍ഡര്‍ ചെയ്ത ഫോണ്‍ വൈകി ഡെലിവറി ചെയ്തതിനെ തുടര്‍ന്ന് ഫഌപ്പ്കാര്ഡ് ഡെലിവെറി ബോയിയെ കത്തികൊണ്ട് ഇരുപത് തവണ കുത്തി യുവതി പരുക്കേല്‍പ്പിച്ചു. ഇരുപതിയെട്ടുകാരാനായ കേശവിനാണ് ഈ ദുരുനുഭവം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍...
ന്യൂഡല്‍ഹി: പരീക്ഷയില്‍ തോല്‍പ്പിക്കുമന്ന് ഭീഷണിപ്പെടുത്തി അധ്യാപകര്‍ ലൈംഗികമായി ചൂഷണം ചെയ്തതിനെതുടര്‍ന്ന് ഒമ്പതാംക്ലാസുകാരി ജീവനൊടുക്കി. ഡല്‍ഹിയിലെ സ്വകാര്യ സ്കൂളില്‍ പഠിക്കുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഉത്തര്‍പ്രദേശിലെ നോയ്ഡയിലുള്ള വീട്ടില്‍ തൂങ്ങിമരിച്ചത്. ഇന്നലെ കാലത്താണ് രക്ഷിതാക്കള്‍ കുട്ടിയെ കിടപ്പുമുറിയിലെ...
ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ എ.എ.പി എം.എല്‍. എമാര്‍ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. സൈബര്‍ ക്രെം, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരടങ്ങിയ 60 ഓളം...
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ആഡംബര ആസ്ഥാന മന്ദിരം ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ദീന് ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ലുട്യേന്‍ ബംഗ്ലാ സോണിന് പുറത്തായിട്ടാണ് കെട്ടിടം പണിതത്. ബി.ജെ.പി ദേശീയതയില്‍ പ്രതിജ്ഞാബദ്ധവും സത്യസന്ധമായ ജനാധിപത്യത്തിലും...
ന്യൂഡല്‍ഹി: അധികാരത്തില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ എല്ലായിടത്തും സൗജന്യ വൈഫൈ ലഭ്യമാക്കുമെന്നടക്കമുള്ള ജനകീയ പ്രഖ്യാപനങ്ങളുമായി ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍. ഈ വര്‍ഷം തന്നെ വൈഫൈ നല്കുന്ന തീയതി പ്രഖ്യാപിക്കും. ഇതിനായി ബജറ്റില്‍...
ഇരട്ടപ്പദവി വിവാദത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ 20 എം.എല്‍. എമാരെ അയോഗ്യരാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ശിപാര്‍ശ ചെയ്തു. രാഷ്ട്രപതിക്കു നല്കിയ കത്തിലാണ് നിര്‍ദേശം. കത്തിന്മേല് രാഷ്ട്രപതി ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഇതിനിടെ തെരഞ്ഞെടുപ്പ്...
ഡല്‍ഹിയിലെ തീന് മൂര്‍ത്തി മാര്‍ക്കറ്റിന് ഇസ്രയേല്‍ നഗരത്തിന്റെ പേര് നല്കുന്നു. തീന് മൂര്‍ത്തി ചൗക്കിനൊപ്പം ഇനി മുതല്‍ ഇസ്രയേല്‍ നഗരമായ ഹൈഫയുടെ പേരുകൂടി ചേര്‍ത്താണ് പുനര്‍നാമകരണം ചെയ്യുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ രാജ്യ സന്ദര്‍ശനത്തിന്റെ ഭാഗമായാണ്...
ന്യൂഡല്‍ഹി : നിയമവിരുദ്ധമായി വിമാനത്തില്‍ പണം കടത്താന്‍ ശ്രമിച്ച ജെറ്റ് എയര്‍വേയ്സ് ജീവനക്കാരിയെയും ഇടനിലക്കാരനെയും റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. ഡല്‍ഹി വിമാന താവളത്തില്‍ നിന്നും ഹോങ്കോങ്ങിലേക്ക് വിമാനം പറയുന്നരുന്നതിനു തൊട്ടുമുന്‍പായി രഹസ്യ വിവരത്തെ...
ന്യൂഡല്‍ഹി: ദലിത് യുവ നേതാവും ഗുജറാത്ത് നിയമസഭാ അംഗമായ ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന റാലി ദേശീയ ശ്രദ്ധ നേടുന്നു. സാമൂഹിക നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ റാലി നടത്തുന്നത്. സുരക്ഷാ...