ന്യൂഡല്‍ഹി: ഉന്നത ഉദ്യോഗസ്ഥരെ ആം.ആദ്മി പ്രവര്‍ത്തകര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കുമെതിരെ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം ചുമത്താന്‍ സാധ്യത. ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ മര്‍ദ്ദിച്ചെന്ന...
ഗുഡ്ഗാവ്: ഡല്‍ഹിയിലെ ജപ്പാനീസ് കമ്പനിയിലെ എച്ച്.ആര് മാനേജര്‍ വെടിയേറ്റ കേസില്‍. കമ്പനിയുടെ മുന്‍തൊഴിലാളിയും ഒരു ബന്ധുവും അറസ്റ്റില്‍. ജപ്പാനീസ് കമ്പനിയായ മിത്സുബ കോര്‍പറേഷനിലെ ദിനേഷ് കുമാര്‍ ശര്‍മയ്ക്കാണ് കഴിഞ്ഞ ദിവസം വെടിയേറ്റത്. സംഭവത്തില്‍ മിത്സുബ കോര്‍പറേഷനിലെ...
‘നിങ്ങള്‍ ബി.ജെ.പി ക്കു വേണ്ടി പണിയെടുക്കുകയാണോ’ സെക്യൂരിറ്റി ജീവനക്കാരോട് അഭിഭാഷകര്‍ കര്‍ണാടകയില്‍ കെ.ജി ബൊപ്പയ്യയെ പ്രോ ടെം സ്പീക്കറായി നിയമിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി യെദ്യൂരപ്പയുടെ ഉത്തരവിനെതിരായ കോണ്‍ഗ്രസ്സ് ഹര്‍ജി സുപ്രിം കോടതിയില്‍. സുപ്രിം കോടതി അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ്സ്...
ന്യൂഡല്‍ഹി: നേരം ഇരുട്ടി വെളുത്തപ്പോഴേക്കും പൈതൃക കുടീരം ക്ഷേത്രമായി. ഡല്‍ഹിയിലെ പുരാതന ശവകുടീരത്തിലാണ് വര്‍ഗീയ ശക്തികളുടെ വിളയാട്ടം നടന്നത്. നാളിതുവരെ കുടീരമായിരുന്ന കെട്ടിടം പെട്ടന്നൊരു ദിവസം ക്ഷേത്രമാക്കി മാറ്റുകയായിരുന്നു. കാടുമൂടി കിടന്നിരുന്ന കെട്ടിടത്തില്‍ പെയിന്റടിച്ച് ശിവക്ഷേത്രമാക്കി...
ന്യൂഡല്‍ഹി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഡല്‍ഹിയിലെ സ്മാരകം പ്രദേശിക ക്ഷേത്രമാക്കി മാറ്റി ബി.ജെ.പി പ്രവര്‍ത്തകര്‍. കേന്ദ്രസര്‍ക്കാരിന്റെ പൈതൃക പട്ടികയിലുള്ള സഫ്ദര്‍ജംഗ് ഹുമയന്‍പുരിലെ തുഗ്ലക്ക് കാലത്തെ ശവകുടീരമാണ് ശിവക്ഷേത്രമാക്കി മാറ്റിയത്. പുരാവസ്തു വകുപ്പിന്റെ രേഖകള്‍ ്പ്രകാരം എഡി 1320ലുള്ള...
ന്യൂഡല്‍ഹി: മോദി ഭരണത്തില്‍ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ അപകടത്തിലാണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്. ഡല്‍ഹിയിലെ രാംലീല മൈതാനയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍ ആക്രോഷ് റാലിയിലായിരുന്നു മന്മോഹന്റെ വിമര്‍ശനം. മോദിയുടെ ഭരണരീതി ജനാധിപത്യത്തിന് ഭീഷണിയാണ്....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി സര്‍ക്കാറിനുമെതിരെ രൂക്ഷ ഭാഷയില്‍ കടന്നാക്രമിച്ച് വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി.ജെ.പി രാജ്യത്ത് വെറുപ്പ് വിതയ്ക്കുകയാണെന്നും നിലവിലെ ഭരണത്തില്‍ രാജ്യത്തെ ജനങ്ങളെല്ലാം അസംതൃപ്തരാണെന്നും രാഹുല്‍ പറഞ്ഞു. ഡല്‍ഹിയിലെ രാംലീല...
ന്യൂഡല്‍ഹി: പതിമൂന്നുകാരിയെ ബലമായി മദ്യം നല്കി പീഡിപ്പിച്ച സംഭവത്തില്‍ ബന്ധുവായ യുവതി അറസ്റ്റില്‍. പിഡിപ്പിച്ച മുകേഷ് എന്ന യുവാവ് ഒളിവില്‍ പോയി. ഡല്‍ഹിക്ക് പുറത്ത് വനാതിര്‍ത്തിയായ ഷഹബാദിലാണ് സംഭവം. പൊലീസ് പറയുന്നത്: മാതാവ് ഉപേക്ഷിച്ച പെണ്‍കുട്ടി...
ന്യൂഡല്‍ഹി: വീടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തസ്്ലീമയില്‍നിന്ന് മാഞ്ഞു തുടങ്ങിയിരിക്കുന്നു. സ്വയം മറക്കാന്‍ ശ്രമിക്കുകയാണെന്ന് പറയുന്നതാവും ഉചിതം. ദുരിതം നിറഞ്ഞ നാളുകള്‍ ഓര്‍ക്കാന്‍ അവള് ഇഷ്ടപ്പെടുന്നേയില്ല. പിറന്ന മണ്ണില്‍നിന്ന് അഭയാര്‍ത്ഥിയാക്കപ്പെട്ടിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു. അന്നു തുടങ്ങിയതാണ് ജീവിത...
ന്യുഡല്‍ഹി: ഡല്‍ഹിയിലെ ആള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍(എയിംസ്) അഞ്ചു മാസത്തോളം ഡോക്ടറായി ആള്‍മാറാട്ടം നടത്തിയ യുവാവ് അറസ്റ്റില്‍. ബിഹാര്‍ സ്വദേശി അദ്നാന് ഖുറം (19) ആണ് അറസ്റ്റിലായത്. മെഡിക്കല്‍ ബിരുദങ്ങളൊന്നുമില്ലാത്ത ഇയാള്‍ക്ക് വൈദ്യശാസ്ത്രത്തെ...