പ്രധാന ഹൈവേയില്‍ രണ്ടു വരികളായി നിരത്തിയിരിക്കുന്ന സിമന്റ് ബാരിയറുകളില്‍ ഇരുമ്പു കമ്പികള്‍ കൊളുത്തിയാണ് സിംഘു അതിര്‍ത്തിയില്‍ തടസ്സം സൃഷ്ടിച്ചിരിക്കുന്നത്
സമരത്തെ സംഘടിതമായി അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി.
വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം. എംബസിക്ക് സമീപം നിര്‍ത്തിയിട്ട കാറുകള്‍ക്ക് സമീപമാണ് സ്ഫോടനമുണ്ടായത്
കര്‍ഷകര്‍ നിലപാടിയില്‍ ഉറച്ച് നിന്നതോടെ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ ഉദ്യോഗസ്ഥസംഘം മടങ്ങുകയായിരുന്നു.
കര്‍ഷകര്‍ തെറ്റായ റൂട്ടിലൂടെ സഞ്ചരിച്ചത് ഡല്‍ഹി പൊലീസ് സൃഷ്ടിച്ച ആശയകുഴപ്പംമൂലമാണ്.
ബാരിക്കേഡ് മറികടക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചത് ദില്‍ഷാദ് ഗാര്‍ഡനില്‍ വന്‍ സംഘര്‍ഷത്തിന് കാരണമാക്കി.
സിംഘു, തിക്രി, ഗാസിപൂര്‍, ചില്ല അതിര്‍ത്തികളില്‍ നിന്ന് ആരംഭിക്കുന്ന റാലിയില്‍ ആയിരകണക്കിന് ട്രാക്ടറുകളാണ് പങ്കെടുക്കുക.
വിഷം കഴിച്ചായിരുന്നു ഭഗവാന് റാണ ആത്മഹത്യ ചെയ്തത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
ജാഫറാബാദില്‍ വ്യാപാരിയായ റയീസ് അന്‍സാരിയെ രണ്ട് പേര് വെടിവച്ച് കൊല്ലുകയായിരുന്നു
കോടതി വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽ അമൃത്സറിൽനിന്ന് നൂറുകണക്കിന് ട്രാക്ടർ ട്രോളികളാണ് കിസാൻ മസ്ദൂർ സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ ഡൽഹിയിലേക്കു തിരിച്ചത്. ജനുവരി ഇരുപതോടെ കൂടുതൽ ട്രാക്ടറുകൾ അയക്കാനാണ് കർഷകരുടെ തീരുമാനം.