135 സീറ്റുകളാണ് എഎപി പിടിച്ചെടുത്തത്.
2017 ലെ തെരഞ്ഞെടുപ്പ് ഫലമാണ് ഇത്തവണ അട്ടിമറിച്ചിട്ടിരിക്കുന്നത്
132 സീറ്റിലാണ് ബി.ജെ.പി മുന്നിലുള്ളത്. എ.എ.പി 112 സീറ്റിലും .കോണ്‍ഗ്രസ് 5 സീറ്റിലും.
വോട്ടര്‍ പട്ടികയില്‍ പേരില്ലാതെ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരി
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കനത്ത മൂടല്‍ മഞ്ഞാണ് ഡല്‍ഹിയില്‍
ലഹരിയില്‍ നിന്ന് മുക്തമാക്കുന്നതിന് കുടുംബം പുനരധിവാസ കേന്ദത്തിലേക്ക് മാറ്റിയിരുന്നു
ഒരേ ആഴ്ചയില്‍ തന്നെ രണ്ടാം തവണയാണ് ഭൂചലനം അനുഭവപ്പെട്ടിരിക്കുന്നത്
അന്തരീക്ഷ മലിനീകരണം കാരണം കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സ്കൂളുകള്‍ക്കും ഓഫീസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു
മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നേരത്തേ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു