ന്യൂഡൽഹി: ഇന്ത്യയിലെ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ പ്രതീക്ഷയുടെയും സ്വപ്നങ്ങളുടെയും പതാക ഇനി രാജ്യതലസ്ഥാനത്ത് അഭിമാനത്തോടെ പാറിപ്പറക്കും. ഡൽഹിയിൽ ആസ്ഥാന മന്ദിരമെന്ന ചിരകാല സ്വപ്നമാണ് പൂവണിയുന്നത്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ ആസ്ഥാനമന്ദിരം ‘ഖാഇദേ മില്ലത്ത്...
പരിക്കേറ്റവർക്ക് ഉടൻ തന്നെ ക്യാബിൻ ക്രൂ പ്രഥമ ശുശ്രൂഷ നൽകി.
അതേസമയം ഗുസ്തി താരങ്ങളുടെ പരാതി ആദ്യഘട്ടത്തിൽ അന്വേഷിച്ച മേൽനോട്ട സമിതിക്കെതിര പരാതിക്കാരായ ഗുസ്തി താരങ്ങൾ രംഗത്തെത്തി.
സ്കൂള്‍ മുറ്റത്ത് കളിക്കുമ്പോഴായിരുന്നു സംഭവം.
ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കിയതിനെ സ്വാഗതം ചെയ്തയാളാണ് കെജ് രിവാള്‍ എന്നതും ശ്രദ്ധേയം.
ഡല്‍ഹിയില്‍ പുതിയ എം.ജി ഗ്ലോസ്റ്റര്‍ കാറിന് തീപിടിച്ചു. തലസ്ഥാനത്തെ തിരക്കേറിയ റോഡിലാണ് സംഭവമുണ്ടായത്. അപകടത്തില്‍ വാഹന ഉടമ പ്രകാര് ബിന്‍ഡാലിന് പരിക്കേറ്റു. പത്ത് ദിവസം മുമ്പ് സര്‍വീസ് കഴിഞ്ഞ് പുറത്തിറക്കിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ രൂപമാറ്റം...
യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ഓടയിലിട്ട സംഭവത്തില്‍ ദമ്പതികള്‍ പിടിയില്‍. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ ഉത്തം നഗര്‍ മേഖലയിലാണ് സംഭവം. ശുഭം, ഭാര്യ ഫതമ എന്നിവരാണ് പിടിയിലായത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന സംശയിക്കുന്ന സണ്ണി എന്നയാളെ പൊലീസ്...
തെരുവില്‍ കളിച്ച് കൊണ്ടിരുന്ന പെണ്‍കുട്ടിയെ പ്രതി ബലം പ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു
എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ കല്ലുകള്‍ കൊണ്ട് അടിച്ചു കൊന്ന് ഓടയില്‍ തള്ളി. ഡല്‍ഹിയിലെ ബദര്‍പൂര്‍ പ്രദേശത്ത് ഇന്നലെ രാത്രിയാണ് സംഭവം. മൊലാര്ബന്ദ് ഗ്രാമത്തിലെ ബിലാസ്പൂര്‍ ക്യാമ്പില്‍ താമസിക്കുന്ന 12കാരനായ സൗരഭ് ആണ് കൊല്ലപ്പെട്ടത്. രണ്ടംഗ സംഘമാണ്...
രണ്‍ജീത് നഗര്‍ മെയിന്‍ മാര്‍ക്കറ്റിന് സമീപം വഴിയരികില്‍ നിന്ന് പങ്കജ് ഠാക്കൂറിനെ അബോധവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.