വ്യാജരേഖകള്‍ കണ്ടെത്താനായാണ് റെയ്ഡ് നടത്തുന്നതെന്നാണ് പൊലീസ് പറയുന്നത്.
കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍ തുടങ്ങി ഡല്‍ഹി കലാപത്തില്‍ തീവ്രഹിന്ദുത്വ സംഘടനകള്‍ക്ക് ഊര്‍ജം പകര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ ഇനിയും എവിടെയുമെത്തിയിട്ടില്ല.
ഡല്‍ഹി സര്‍ക്കാരാണ് വീഡിയോ പുറത്തുവിട്ടത്. അക്രമികള്‍ക്കൊപ്പം ചേര്‍ന്ന് അക്രമണം നടത്തുന്ന ഏഴു വീഡിയോകള്‍ ഡല്‍ഹി ആഭ്യന്തര വകുപ്പ് പുറത്തുവിട്ടു
'ഞാന്‍ ഇപ്പോള്‍ ഒരു സ്വകാര്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. എന്റെ പരിക്കുകള്‍ നിസ്സാരമെന്ന് അവര്‍ എങ്ങനെ വിലയിരുത്തിയെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്നെ തൊഴിലില്ലാത്തവനാക്കി. എന്നെ പരിപാലിക്കേണ്ടിവന്നതിനാല്‍ എന്റെ സഹോദരന് ആറുമാസത്തിലധികം വരുമാനം നഷ്ടപ്പെട്ടു, ''യുപിയിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള...
നേരത്തെ, കലാപവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് വിവാദവുമായിരുന്നു.
കുറ്റപത്രത്തില്‍ ഉള്‍പെട്ട മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത്ത് ജഹാന്, വ്യവസായി മുഹമ്മദ് ഖാലിദ് സൈഫി എന്നിവരാണ് ഭൂഷന്റെയും സല്മാന് ഖുര്‍ഷിദിന്റെയും പേരുകള്‍ പറഞ്ഞതെന്നാണ് വെളിപ്പെടുത്തല്‍
വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 13 നാണ് യുഎപിഎ ചുമത്തി ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി അറസ്റ്റ് ചെയ്യുന്നത്. കുടുംബാംഗങ്ങളെ കാണാന്‍ അനുമതി നല്‍കാമെന്ന് ഡല്‍ഹി പൊലീസ് വാക്കാല്‍ ഉറപ്പു തന്നിരുന്നെന്നും എന്നാല്‍ പിന്നീട്...
അമ്പതിലധികം പേര് മരിക്കുകയും കോടിക്കണക്കിന് രൂപയുടെ സ്വത്ത് നശിക്കുന്നതിനും കാരണമായ ഡല്‍ഹി കലാപത്തിന്റെ 17,500 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പിച്ചിട്ടുള്ളത്
കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഡല്‍ഹി പോലീസിന്റെ നടപടികള്‍ സഭ അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യണമെന്നാണ് ലീഗ് എംപിമാര്‍ ഉന്നയിച്ച ആവശ്യം.
കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ചാണ് അറസ്റ്റ്. ഉമർ ഖാലിദിനെതിരെ ഡൽഹി പൊലീസ് യുഎപിഎ ചുമത്തിയിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.