വിരാടിന് പുറമെ നിരവധി പ്രമുഖരാണ് സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേസമയം, രാഷ്ട്ീയ വിഷങ്ങളിലെ വിവാദങ്ങള്‍ എടുത്തുചാടുന്ന ബിജെപിമാരായ മന്ത്രി സ്മൃതി ഇറാനി, നിര്‍മല സീതാരാമന് തുടങ്ങിയ നേതൃനിര മൗനത്തിലാണ്.
യോഗി ആദ്യതനാഥ് സര്‍ക്കാരിന്റെ ഭരണം സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പാടെ തകര്‍ത്തു. സ്ത്രീകളുടെ സുരക്ഷയ്ക്ക് ഒരു തലത്തിലുള്ള വിലയും സര്‍ക്കാര്‍ നല്‍കുന്നില്ല. കുറ്റവാളികളെ തുറന്നിട്ട നിലയും കുറ്റകൃത്യങ്ങള്‍ വ്യാപകമാവുന്ന സ്ഥിതിയുമാണ്. പെണ്‍കുട്ടികളുടെ കൊലയാളികള്‍ക്കെതിരെ കടുത്ത ശിക്ഷ...
അമ്മയും സഹോദരിയും മൂത്ത ചേട്ടനുമൊപ്പമാണ് പെണ്‍കുട്ടി പോയിരുന്നത്. പുല്ലു കെട്ടുമായി ചേട്ടന് മടങ്ങിയ തക്കത്തില്‍ പെണ്‍കുട്ടിയെ അക്രമികള്‍ പുറകില്‍ കൂടി എത്തി ദുപ്പട്ട കഴുത്തില്‍ ചുറ്റി ചോള പാടത്തിനുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോകുകയായിരുന്നു. നാലു പേര് ചേര്‍ന്ന്...
ഡല്‍ഹിയിലെ നിര്‍ഭയ കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് സ്ത്രീ സുരക്ഷക്ക് മുന്‍ഗണന നല്കി നിര്‍മാണം ആരംഭിച്ച തോക്കിന് ആവശ്യക്കാരേറെ. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലെ സര്‍ക്കാരി ആയുധ നിര്‍മ്മാണശാലയിലാണ് സ്ത്രീകള്‍ക്ക് സുരക്ഷയ്ക്കായി ഉപയോഗിക്കാവുന്ന ‘നിര്‍ഭീക്’ തോക്കുകളുടെ നിര്‍മ്മാണം തുടങ്ങിയത്. കൊല്ലപ്പെട്ട നിര്‍ഭയയുടെ...
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബ്യൂട്ടിപാര്‍ലറില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി. കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയിലെ തില്‍ജലയിലാണ് സംഭവം. മൂന്നു പേര് ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. ഈ...
ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന ടാക്സിയില്‍ ഡ്രൈവറും സഹയാത്രികനും ചേര്‍ന്ന് 19കാരിയെ ബലാത്സംഗം ചെയ്തു. ഗുരുഗ്രാം ഡല്‍ഹി അതിര്‍ത്തിയില്‍ ശനിയാഴ്ച്ച രാത്രിയാണ് സംഭവം. ഗുരുഗ്രാമിലെ ഒരു മാളില്‍ ജോലി ചെയ്യുന്ന യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍...
കുഞ്ഞുമായി ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെ കൂട്ടബലാത്സംഗത്തിന് ഇരയായ അമ്മ കുഞ്ഞിന്റെ മൃതദേഹവുമായി ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്ന കരളലിയിപ്പിക്കുന്ന കാഴ്ച്ച. എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് അംഗീകരിക്കാന്‍ തയ്യാറാവാതെ അവര്‍ കുഞ്ഞിനേയും കൊണ്ട് ആസ്പത്രിയിലേക്ക് പോവുകയായിരുന്നു....