1.56 കോടി വോട്ടര്‍മാരുള്ള സംസ്ഥാനത്ത് 13,766 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഹിന്ദുത്വ വോട്ടുകളെ കയ്യില്‍ പിടിക്കാനും ദേശീയ മാധ്യമങ്ങളിലെ ശ്രദ്ധ നിലനിര്‍ത്താനുമുള്ള നീക്കമാണോ എന്ന സംശയമാണ് ഉയരുന്നത്.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍, ജാതി അടിസ്ഥാനത്തിലുള്ള സര്‍വേ നടത്തുകയും, അതിന്റെ അടിസ്ഥാനത്തില്‍ സംവരണ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യും എന്ന് അറിയിച്ചു.
ബി.ജെ.പിക്കെതിരായ രാഷ്ട്രീയപോരാട്ടം നടത്തുമ്പോഴും സംഘ്പരിവാറിന്റെ സൈദ്ധാന്തിക സമീപനങ്ങളോട് ആംആദ്മി പാര്‍ട്ടി പുലര്‍ത്തുന്ന ആഭിമുഖ്യം മതേതര വിശ്വാസികള്‍ക്ക് പലപ്പോഴും ധര്‍മസങ്കടം സമ്മാനിച്ചിട്ടുണ്ട്
ഫെബ്രുവരി എട്ടിന് വോട്ടെണ്ണലുമായിരിക്കും