കൊമേഴ്സ് - 61, ഹ്യുമാനിറ്റീസ് - 59 എന്നിങ്ങനെ ബാച്ചുകള്‍ അനുവദിക്കുമെന്ന് നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചത് ഒഴിച്ചുനിറുത്തിയാല്‍ ബാച്ച് അനുവദിക്കുന്ന നടപടികളിലേക്ക് കടന്നിട്ടില്ല.
ആദ്യ ദിവസം ശമ്പളം കിട്ടേണ്ടിയിരുന്നത് 97000 ത്തോളം പേർക്കാണ്.
വിമാനത്താവളത്തിൽ യാത്രക്കാർ ബഹളവും ഉദ്യോഗസ്ഥരുമായി വാകേറ്റവും നടക്കുന്നു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കും വിദേശ കാര്യ സഹ മന്ത്രിക്കും എംപിമാര്‍ക്കും പ്രവാസി ഇന്ത്യ നിവേദനം നല്കി
റെസ വിപുലീകരണം, അനുബന്ധപ്രവൃത്തികൾ, ഓവുചാൽ നിർമാണം, മെയിന്റനൻസ് എന്നിവയ്ക്കായാണ് 402.18 കോടി രൂപയുടെ പ്രവൃത്തികൾക്ക് എയർപ്പോർട്ട് അതോറിറ്റി ടെൻഡർ ക്ഷണിച്ചത്.
ഹജ്ജ് നയം പ്രഖ്യാപിക്കുന്നതിലുള്ള കാലതാമസമാണ് കഴിഞ്ഞ വർഷം നടപടികൾ വൈകിച്ചത്.
വന്ദേ ഭാരതിന് വേണ്ടി ഒരു ട്രെയിനും പിടിച്ചിടുന്നില്ലെന്ന് ദക്ഷിണ റെയില്‍വേ വ്യക്തമാക്കി