india5 months ago
ഡിഗ്രി വിദ്യാഭ്യാസം കൊണ്ട് പ്രയോജനമില്ല; ഉപജീവനത്തിന് പഞ്ചർ കട തുടങ്ങാൻ വിദ്യാർഥികളെ ഉപദേശിച്ച് ബി.ജെ.പി എം.എൽ.എ
ശാക്യയുടെ മണ്ഡലമായ ഗുണയിൽ പ്രൈം മിനിസ്റ്റേഴ്സ് കോളേജ് ഓഫ് എക്സലൻസ്' ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.