ദുരിതാശ്വാസ നിധിയില്‍ നിന്ന് അനര്‍ഹര്‍ പണം തട്ടിയുട്ടുണ്ടെന്ന വാര്‍ത്തപുറത്ത് വരുമ്പോള്‍ കോവിഡ് കാലത്ത് നിയമസഭയില്‍ ഞാന്‍ സൂചിപ്പിച്ച കാര്യം ശരിവെക്കുകയാണ്. അദേഹം പറഞ്ഞു.
മുപ്പതാമത് തവണയാണ് അന്താരാഷ്ട്ര് പ്രതിരോധ പ്രദര്‍ശനത്തിനും സമ്മേളനത്തിനും അബുദാബിയില്‍ വേദിയൊരുങ്ങുന്നത്
അബുദാബി നാഷണല്‍ എക്സിബിഷന് സെന്റര്‍ (അഡ്നിക്)ല്‍ 165,000 ചതുരശ്രമീറ്ററില്‍ സജ്ജമാക്കിയ വേദികളിലാണ് അന്താരാഷ്ട്ര ആയുധ പ്രദര്‍ശനം നടക്കുന്നത്.
വ്യോമസേനയുടെ ആദ്യത്തെ മുസ്ലിം വനിത യുദ്ധവിമാന പൈലറ്റാകാന്‍ ഉത്തര്‍പ്രദേശിലെ മിര്‍സപുര്‍ സ്വദേശി സാനിയ മിര്‍സ
ഇന്ന് പുലര്‍ച്ചയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.