സുരേഷ്ഗോപി മാധ്യമങ്ങള്‍ക്ക് നല്കിയ മുന്നറിയിപ്പ് അക്രമികള്‍ക്കാണ് നല്‍കേണ്ടതെന്നും ദീപികയിലെ മുഖപ്രസംഗത്തിൽ വിമർശിച്ചു.
വിജയരാഘവനെതിരെ രൂക്ഷവിമര്‍ശനമാണ് ദീപിക ദിനപത്രത്തില്‍ ഉന്നയിച്ചിരിക്കുന്നത്.
ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തിയ ദീപികയെ അറസ്റ്റു ചെയ്യണമെന്നാണ് ആവശ്യം.
സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ ബോളിവുഡ് നടി ദീപിക പദുക്കോണിനെ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്യുന്നു