More4 days ago
ഇന്ന് ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനം
മനുഷ്യരാശിയെ തന്നെ ഭീതിയിലാഴ്ത്തിയ ഈ മഹാവിപത്തില്‍ നിന്നും ലോകത്തെ രക്ഷിക്കുന്നതിനും എച്ച് ഐ വി രോഗബാധിതരായവര്‍ക്ക് സ്വാന്തനമേകുന്നതിനും വേണ്ടിയാണ് ലോകാരോഗ്യ സംഘടന ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നത്. 1996-ല്‍ ആരംഭിച്ച യുഎന്‍എയിഡ്സ് ആണ്...