വിഷപ്പുകയുടെ ആദ്യ രക്തസാക്ഷിയാണ് ലോറന്‍സ് എന്ന് കെ.സുധാകരന് പറഞ്ഞു
22 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ബോട്ടിലുണ്ടായിരുന്ന 23 പേരെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു
മലപ്പുറം സ്വദേശി ഹംസയുടെ ഭാര്യ ഖൈറുന്നീസ (34) ആണ് മരിച്ചത്
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി സ്ത്രീ മരിച്ചു. എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആനക്കര സ്വദേശി ജാനകി(68)യാണ് മരിച്ചത്. പൊറോട്ടയും മുട്ടക്കറിയും കഴിച്ചുകൊണ്ടിരിക്കവേ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങിയതോടെ ശ്വാസതടസം അനുഭവപ്പെട്ട് ജാനകിക്ക് ദേഹാസ്വസ്ഥ്യം...
ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി
മൂന്നു വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇന്ന് രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ശ്വാസതടസം അനുഭവപ്പെട്ടത്
ഇന്ത്യയില്‍ 90ലധികം പേര്‍ക്ക് എച്ച്3എന്‍2 ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്
ഡോക്ടർ സദാ റഹ്മത്ത് ആണ് മരിച്ചത്. കോഴിക്കോട് മേയർ ഭവന് അടുത്തുള്ള ലിയോ പാരഡൈസ് അപാർട്മെന്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്നാണ് വനിതാ ഡോക്ടർ വീണതെന്ന് കരുതുന്നു . പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം.
ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് ചന്ദ്ര കൗശിക് അന്തരിച്ചു.67 വയസ്സായിരുന്നു. നടൻ അനുപം ഖേർ തന്റെ ട്വീറ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്. ഹിന്ദിയിൽ ഒരു ട്വീറ്റിൽ ഖേർ എഴുതി, “എനിക്കറിയാം “മരണം ഈ ലോകത്തിന്റെ ആത്യന്തിക...