മലപ്പുറം: പുത്തനത്താണി ദേശീയപതയില്‍ രണ്ടത്താണി അങ്ങാടിയില്‍ കാറും ഓട്ടോയും ഇടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോയാത്രക്കാരനായ യുവാവ് മരണപ്പെട്ടു. കുന്നുംപുറം തോട്ടശ്ശേരിയറ പുള്ളിപ്പാറ സ്വദേശി മണിക്കുട്ടന് ആശാരി (37) യാണ് മരണപ്പെട്ടത്. ഓട്ടോയിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും...
കുന്നംകുളം പെരുമ്പിലാവ് സ്വദേശി ഓടിച്ച കാറാണ് അപകടത്തില്‍ പെട്ടത്
മയ്യത്ത് നമസ്ക്കാരം 11.30 ന് ആനപ്പടി ജുമാമസ്ജിദില്‍ .
ആലപ്പുഴയില്‍ അക്വേറിയം വൃത്തിയാക്കുന്നതിനിടയില്‍ ഷോക്കേറ്റ് 11 വയസ്സുകാരന് മരിച്ചു. പാണാവള്ളി പഞ്ചായത്തില്‍ ശരത്- സിനി ദമ്പതികളുടെ മകന് അലനാണ് മരിച്ചത്.
ദേശീയപാത നവീകരണം തുടങ്ങിയത് മുതൽ രാമനാട്ടകര-തൊണ്ടയാട് ബൈപാസിൽ നിരവധി ജീവനുകളാണ് വാഹനാപകടങ്ങളിൽ പൊലിഞ്ഞത്
മുവാറ്റുപുഴയില്‍ മരം കയറ്റിവന്ന ലോറിയുടെ പിറകില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. പേഴയ്ക്കാപ്പള്ളിയില്‍ നടന്ന അപകടത്തില്‍ തൊടുപുഴ കുന്നം സ്വദേശി മുഹമ്മദ് നബീലാണ് മരിച്ചത്. കുന്നം നടയ്ക്കല്‍ റഷീദിന്റെ മകനാണ്....
ഖത്തറില്‍ നിന്ന് ഉംറ നിര്‍വഹിക്കാനെത്തിയ പാലക്കാട് സ്വദേശി ഫൈസലും കുടുംബവുമാണ് അപകടത്തില്‍ പെട്ടത്
50 അടിയോളം കുഴിയെടുത്താണ് രക്ഷാസംഘം കുഴല്‍ക്കിണറിനുള്ളില്‍ എത്തിയത്
മുംബൈയിലെ എം.എം ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം
മഹാരാഷ്ട്രയിലെ അഹ്മദ് നഗറില്‍ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരന് ദാരുണാന്ത്യം