മരുമകന്റെ വെട്ടേറ്റ് വീട്ടമ്മ മരിച്ചു.
ഫൈനല്‍ എക്സിറ്റ് അടിച്ച് നാല് വര്‍ഷമായിട്ടും നാട്ടില്‍ പോകാന്‍ കഴിയാരിരുന്ന തമിഴ്നാട് സ്വദേശി റിയാദില്‍ ജീവനൊടുക്കി. കന്യാകുമാരി ബെല്തെല്പ്പുറം സ്വദേശി പറന്തമാനെയാണ് (52) റിയാദ് ശുമൈസിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ 6 വര്‍ഷമായി...
നാരങ്ങത്തോട് പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. തലയാട് സ്വദേശി അജല്‍ (18) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12മണിക്കാണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു അജല്‍. മുക്കം ഫയര്‍ഫോഴ്സും കോടഞ്ചേരി പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം
തിരൂർ ആലത്തിയൂരില്‍ ടെമ്ബോട്രാവലര്‍ സ്കൂട്ടറിലിച്ച് യുവാവിന് ദാരുണാന്ത്യം. ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടൈ ആലത്തിയൂര്‍ ജങ്ഷനിലാണു അപകടം നടന്നത്. ചമ്രവട്ടം സ്നേഹപാതയില്‍ ബര്‍ഗര്‍ മേക്കറായ ആലപ്പുഴ സ്വദേശി 24വയസ്സുകാരനായ ജിഥിന് ജെ മാത്യൂസാണ് അപകടത്തില്‍ മരിച്ചത്. അപകടത്തിന്റെ...
മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു.
കദ്രി പ്ലാനറ്റ് എസ്.കെ.എസ് റെസിഡന്‍ഷ്യല്‍ കോംപ്ലക്സിലെ അപാര്ട്മെന്റില് താമസിക്കുന്ന അബ്ദുല്‍ സലീമിന്റെ മകന് മുഹമ്മദ് ശമാലാണ് (21) മരിച്ചത്.
ആളുകള്‍ ഉറങ്ങി കിടക്കുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായത്, അതുകൊണ്ടാണ് ഇത്രയധികം മരണം സംഭവിക്കാന്‍ കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു
പ്രതിയ്ക്കായി മംഗലം പൊലീസ് തിരച്ചില്‍ ആരംഭിച്ചു
33 തവണയാണ് പ്രതി സൂര്യഗായത്രിയെ കുത്തിയത്