മൃതദേഹത്തോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ അനാദരവ് കാട്ടിയതായും പരാതിയുണ്ട്
വിവാഹസമ്മാനമായി ലഭിച്ച ഹോം തിയറ്റർ പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ സ്ഫോടനത്തിലാണ് നവവരൻ ഹേമേന്ദ്ര മെറാവിയും സഹോദരനും കൊല്ലപ്പെട്ടത്
തര്‍ക്കത്തിനിടയില്‍ സജീവനെ സന്തോഷ് മണ്‍തിട്ടയില്‍ നിന്ന് തള്ളിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു
ഒറ്റപ്പെട്ടയിടങ്ങില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം
ഗുരുതരമായി പരിക്കേറ്റ സഹയാത്രികന് ചികിത്സയിലാണ്
ദമ്മാം: ഹൃദയാഘാതത്തെത്തുടന്ന് പ്രവാസി യുവാവ് സൗദിയിലെ അല്‍ ഖോബാറില്‍ നിര്യാതനായി. കാസര്‍ഗോഡ് പള്ളിക്കര സ്വദേശി സൈദമ്മരക്കാത്ത് സര്‍ഫറാസ് മഹ്മൂദ് (37) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...
ഒപ്പം യാത്രചെയ്തിരുന്ന എടപ്പലം കരിമ്പ്യാര്തൊടി അബ്ദുല്‍ സമദിന്റെ മകന് സഫ്വാന് പരിക്കുകളോടെ ചികിത്സയിലാണ്
കനത്തമഴയ്ക്ക് പിന്നാലെ അടൂരില്‍ ആലിപ്പഴം വീഴ്ചയും ഉണ്ടായി
തിങ്കളാഴ്ച ഇവര്‍ വിവാഹ സമ്മാനങ്ങളുടെ പൊതി അഴിച്ചുനോക്കിയിരുന്നുവെന്നും മെറാവി ഹോം തിയേറ്റര്‍ ഓണാക്കി ഒരു ഇലക്ട്രിക് ബോര്‍ഡുമായി ബന്ധിപ്പിക്കുന്നതിനിടെ അത് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായരുന്നുവെന്നും പൊലീസ് പറഞ്ഞു