ആക്ടീവ സ്ക്കൂട്ടറും ഇന്നോവ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്
പത്തിയൂര്‍ ക്ഷേത്രത്തിലെ ഗാനമേളയില്‍ പാട്ടുപാടിയ ശേഷം ഗായകന് കുഴഞ്ഞ് വീണ് മരിച്ചു. കന്യാകുമാരി സാഗര്‍ ബീറ്റ്സ് ഗാനമേള ട്രൂപ്പിലെ ഗായകന് പത്തനാട് കങ്ങര കരിമ്പന്നൂര്‍ ഹൗസില്‍ പള്ളിക്കെട്ട് രാജയാണ്(55)കുഴഞ്ഞ് വീണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം....
കൈകാലുകള്‍ ജനലിനോടും കട്ടിലിനോടും ചേര്‍ത്ത് തുണി ഉപയോഗിച്ച് കെട്ടി, വായില്‍ തുണി തിരുകിയ നിലയിലുമായിരുന്നു മൃതദേഹം
ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല
തൃശ്ശൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി. ശാന്തിപുരം വൈപിപാടത്ത് ഹുസൈന്(58) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ദുബൈ അമേരിക്കന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിതാവ ്: കുഞ്ഞുമുഹമ്മദ്. മാതാവ്: ഖദീജ കുഞ്ഞ് ഭാര്യ: സഫിയ.
സംഭവത്തില്‍ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു
തുവയൂര്‍ തെക്ക് മാഞ്ഞാലി മഹര്‍ഷി മംഗലം ക്ഷേത്രത്തിനടുത്ത് കുളത്തില്‍ വീണ് വയോധികന് മരിച്ചു. തുവയൂര്‍ തെക്ക് കരിങ്ങാട്ട് മേലേതില്‍ തങ്കപ്പന്(68) ആണ് മരിച്ചത്. കരയില്‍ മൊബൈല്‍ ഫോണും വസ്ത്രങ്ങളും കണ്ട് നാട്ടുകാര്‍ അഗ്നി രക്ഷാസേനയെ വിവരം...
സാന്‍ ഫ്രാന്‍സിസ്കോയിലൂടെ മെയിന്‍ സ്ട്രീറ്റില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2:30നാണ് കുത്തേറ്റത്
തെലങ്കാനയിലെ കാമറെഡ്ഡില് നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാമറെഡ്ഡിയിലെ ബത്തുകമ്മ കുന്ത കോളനിയുടെ മധ്യഭാഗത്തുള്ള അഴുക്കുചാലിലാണ് ഏഴുദിവസം പ്രായം തോന്നിക്കുന്ന കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ കാമറെഡ്ഡിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക്് മാറ്റി. അഴക്കുചാലില്‍...
ചിക്കന്‍ കറിയെചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ അച്ഛന് മകനെ തല്ലിക്കൊന്നു. ദക്ഷിണ കര്‍ണാടകയിലെ ഗുട്ടിഗാരുവിലാണ് സംഭവം. വീട്ടിലുണ്ടാക്കിയ കോഴിക്കറി തീര്‍ന്നതിനെ ചൊല്ലിയാണ് മകന് ശിവറാം പിതാവ് ഷീനയുമായി വഴക്കിട്ടത്. രാത്രി വീട്ടിലെത്തിയ ശിവറാം കോഴിക്കറി ആവശ്യപ്പെട്ടു. എന്നാല്‍ പിതാവ്...