പേരാമ്പ്ര മണ്ഡലം കെഎംസിസിയുടെ സജീവ പ്രവര്ത്തകനായിരു്ന്നു
15 പേരെ രക്ഷപ്പെടുത്തിട്ടുണ്ട്
ലോറി ഡ്രൈവറായ ശിവകുമാറിനെ പോലീസ് പിടികൂടിയിരുന്നു.
ആംബുലന്‍സ് റോഡില്‍ നിന്ന് തെന്നി മലയിടുക്കിലേക്ക് മറിയുകയായിരുന്നു
കുട്ടിയെ വളാഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
സിബല്ലയും മകള്‍ മരീറ്റയുമാണ് നാട്ടിലെത്തിയത.്
ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു
മൂന്നാര്‍ സന്ദര്‍ശിച്ച് തിരികെ സ്ഥാപനത്തിലേക്ക് പോകുന്നതിനിടെ അടിമാലി വാളറയ്ക്ക് സമീപം കോളനിപ്പാലത്ത് വച്ചാണ് അപകടം നടന്നത്
ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് ശരീരാവശിഷ്ടം കണ്ടെത്തിയത്.
ഇന്ത്യയുടെ ഇതിഹാസ ബോക്സറും മുന്‍ ഒളിമ്പ്യനുമായിരുന്ന കൗര്‍ സിങ് അന്തരിച്ചു. വ്യാഴായ്ച രാവിലെ ഹരിയാന കുരുക്ഷേത്രയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 74 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. സൈനിക സേവനത്തിനിടെയാണ് ശ്രദ്ധ ബോക്സിങ്ങില്‍ പതിയുന്നത്....