മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
കാപ്പാട് മഹല്ല് ഖാസി കാപ്പാട് പുതിയോട്ടുകണ്ടി അല്‍ ബുഷറയില്‍ അഹമ്മദ് ശിഹാബുദ്ദീന് ഫൈസി നിര്യാതനായി. 72 വയസ്സായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ പി. കെ.കെ ബാവയുടെ ഇളയ സഹോദരനാണ്. ഭാര്യ...
യുവതിയുടെ ഭര്‍ത്താവ് ഷിനോ തങ്ങളെ നിരന്തരം പിന്തുടര്ന്നിരുന്നു
ഒരാളെ രക്ഷപ്പെടുത്തി
യുവതിയും കുടുംബവും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് പ്രസവാനന്തരം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം
ലണ്ടനില്‍വച്ചായിരുന്നു അന്ത്യം
പ്രാഥമിക ചികിത്സ നൽകിയ ശേഷം വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു
പെൺകുട്ടിയെ മെയ് 14 മുതൽ കാണാനില്ലെന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.
കാസര്‍കോട്: പ്ലസ് വണ്‍ വിദ്യാര്‍ഥിനി കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ പഞ്ചായത്തിലെ ബെളേരിയിലെ കൊറപ്പ പൂജാരിയുടെയും പുഷ്പയുടെയും മകള്‍ പ്രണമ്യ (16) ആണ് മരിച്ചത്. ഇന്നലെ രാത്രി 10:45 നാണ് വീടിനോട് ചേര്‍ന്ന കുളിമുറിയില്‍...
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം