മൃതദേഹം മസ്കറ്റ് കെഎംസിസി അൽഖുവൈർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് അയച്ചു
ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് ഭർത്യഗൃഹത്തിലെ കിടപ്പുമുറിയിൽ ഇരുവരും മരിച്ച നിലയിൽ കണ്ടത്
ണ്ടുപേരും യാത്രചെയ്ത ബൈക്ക് മൈസൂരു കലസ്താവടിയില്‍ ചരക്കുലോറിക്കു പിന്നില്‍ ഇടിക്കുകയായിരുന്നു
ദോഹ: വയനാട് കമ്പളക്കാട് സ്വദേശിയായ യുവാവ് ഖത്തറിൽ ഹൃദയാഘാതംമൂലം മരിച്ചു. കോട്ടത്തറ കരിഞ്ഞകുന്നിൽ പോള മൂസയുടെ മകൻ ഹനീഫ (30)യാണ് മരണമടഞ്ഞത്.ഉമ്മുഗുവൈലിനയിലെ ടീ വേൾഡിലെ ജീവനക്കാരനാണ്. കടയുടെ സമീപത്തു തന്നെയായിരുന്നു താമസം. താമസ സ്ഥലത്തു വെച്ചു...
തിരൂരങ്ങാടി:ഈത്തപ്പഴക്കുരു തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു.ചെമ്മാട് സി കെ നഗറിലെ മാതാവിന്റെ വീട്ടിൽ വന്നതായിരുന്നു. വേങ്ങര ഹംസക്കുട്ടിയുടെ മകൻ മുഹമ്മദ് ഹുസൈനാണ് മരിച്ചത്. ചെമ്മാട് സി.കെ നഗറിൽ മാതാവിൻ്റെ വീട്ടിൽ വന്നതായിരുന്നു. ഇന്നലെ രാവിലെയാണ്...
വീട്ടിനടുത്ത് തേങ്ങ ശേഖരിക്കുമ്പോഴായിരുന്നു ആക്രമണം
ണ്ടുപേരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നു പൊലീസ് പറഞ്ഞു
വൈകീട്ട് നാല് മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്
പരിപാടിയില്‍ പങ്കെടുക്കാനായി കാറില്‍ എത്തിയ മിനി കുഴഞ്ഞുവീഴുകയായരുന്നു
വീട്ടുകാരുടെ ശ്രദ്ധ തെറ്റിയ സമയം മുറ്റത്തെ വെളളകുഴിയിൽ അബദ്ധത്തിൽ വീഴുകയായിരുന്നു