കാറിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 12 പേരാണ് ഉണ്ടായിരുന്നത്
കഴിഞ്ഞമാസം ഓസ്ട്രേലിയയിൽ വിന്റ്സർ പോളൊ മൈതാനത്ത് കുതിരസവാരി ചെയ്യുമ്പോഴായിരുന്നു അപകടം
നബീസാ ഉമ്മാളിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
ടനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
രജൗരി ജില്ലയിലെ കാണ്ടി മേഖലയിലെ ഭീകരരും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടത്
ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്
മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.
സുബ്ബുലക്ഷ്മി ഡി.കെ. പട്ടമ്മാൾ, എം.എൽ. വസന്തകുമാരി തുടങ്ങിയവർക്കുവേണ്ടി മൃദംഗം വായിച്ചിട്ടുണ്ട്.
ഇവരുടെ മകൾ, ഉമ്മ, അമ്മാവൻ, അമ്മാവന്റെ ഭാര്യ എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു
തിങ്കളാഴ്ച രാവിലെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്