ഒരുമാസം മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
വീണ്ടും പനിപ്പേടിയില്‍ വിറച്ച് കേരളം. ഇന്ന് 5 പനിമരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 1മരണം ഡെങ്കിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. എച്ച്1എന്‍1 ബാധിച്ച് ഒരാള്‍, എലിപ്പനി ബാധിച്ച് ഒരാള്‍ എന്നിങ്ങനെയാണ് മരണം. ഒരാള്‍ മരിച്ചത് ജപ്പാന് ജ്വരം...
ഇന്നലെ അപ്പാര്‍ട്ട്മെന്റില്‍ നിന്നും ദുര്ഖന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ അകത്തുനിന്നും പ്രതികരണവും ലഭിക്കാത്തതിനെ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു
വിഷം ഉള്ളില്‍ ചെന്ന നിലയിലായിരുന്നു യുവതിയെന്നാണ് വിവരം
ഭാര്യ മരിച്ച സുരേന്ദ്രൻ കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു .
കുട്ടികളുടെ പരിക്ക് ഗുരുതരമല്ല
കൂടെ വേറേയും തൊളിലാളികള്‍ ജോലിക്കുണ്ടായിരുന്നെങ്കിലും അപകട സമയത്ത് ധന്‍കുമാര്‍ അവിടെ ഒറ്റക്കാണ് ഉണ്ടായിരുന്നത്
നാട്ടിലെത്തിയ മൂവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും രണ്ടുസ്ത്രീകളും ചേര്‍ന്ന് ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വന്‍ വാഹനാപകടം. സ്കൂള്‍ ബസും എസ്യുവിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് കുട്ടികളടക്കം 6 പേര് മരിച്ചു. ഡല്‍ഹിമീററ്റ് എക്സ്പ്രസ് വേയില്‍ ഇന്ന് രാവിലെയാണ് അപകടം. ഡല്‍ഹിമീററ്റ് എക്സ്പ്രസ് വേയില്‍ തെറ്റായ ദിശയില്‍ വരികയായിരുന്ന...
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ കൃഷി നാശം സംഭവിച്ച ആലപ്പുഴയിൽ ഇതുവരെ 45 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം.