ആരോഗ്യനില മോശമായതിനാല്‍ മോഹന്‍ സ്വാഭാവിക കാരണങ്ങളാല്‍ മരിച്ചുവെന്ന് പറയപ്പെടുന്നു
ആശുപത്രിയിലെത്തിക്കുന്നത് തന്നെ മരണപ്പെട്ട ശേഷമാണെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. പുലര്‍ച്ചെ നാല് മണിക്ക് മരിച്ചിട്ട് ബന്ധുക്കളെ അറിയിക്കുന്നത് രാവിലെ 10.35-ന് മാത്രമാണ്.
മൊബൈൽ ഫോൺ ചാർജറിൽ നിന്ന് വേർപെടുത്തിയ ശേഷം പ്ലഗ് ഓഫ് ചെയ്യാൻ മറന്നതാണ് അപകടത്തിനു കാരണമായതെന്നാണ് വിവരം.
ഇന്ന് രാവിലെയാണ് ചീറ്റയെ ചത്ത നിലയില്‍ കണ്ടെത്തിയത്
പാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രമാണ് തകര്‍ന്നുവീണത്
മഹാരാഷ്ട്രയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക്
അഗ്നിരക്ഷാ സേനയും ടൂറിസം പൊലീസും സ്ഥലത്തെത്തി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
വീട്ടുകാർ വെള്ളം എടുക്കുന്നതിനിടെയാണ് കിണറ്റിൽ മൃതദേഹം കാണപ്പെടുന്നത്.ഫയർ ഫോഴ്സ് കിണലിറങ്ങി മൃതദേഹം പുറത്തെടുത്തു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.