താനൂരില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സ് ആണ് മൃതദേഹം പുറത്തെടുത്തത്
കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ആയിരങ്ങളാണ് സിദ്ദിഖിനെ അവസാനമായി കാണാന്‍ ഒഴുകിയെത്തിയത്
മരണം സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ട് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു
വൈകീട്ട് ഇവർ കെട്ടിടത്തിൽനിന്നു താഴേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
കുട്ടി ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്ക്
വാഴക്കാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി
ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം
സിഹാത്ത് അല്‍ ഷിഫായി ട്രാവല്‍സ് ഉദ്വോഗസ്ഥനായിരുന്നു
നിരോധിത മേഖലയിലേക്കു കടന്ന പ്രക്ഷോഭകാരികള്‍ക്കുനേരെ സുരക്ഷാസേന വെടിയുതിര്‍ക്കുകയായിരുന്നു
ഫ്രിഡ്ജ് സ്ത്രീധനമായി ആവശ്യപ്പെട്ട് അംഗൂരിയെ ഭര്‍ത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നതായി സഹോദരന് പൊലീസിനോട് പറഞ്ഞു.