അമിത ലഹരി ഉപയോഗത്തെ തുടര്‍ന്ന് ജസീം വിഭ്രാന്തി പ്രകടിപ്പിക്കുകയും വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയും ചെയ്തിരുന്നു
വൈത്തിരിയിലേക്കു പോകുകയായിരുന്ന റസ്സല്‍ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു
പാര്‍ക്ക് ചെയ്ത ലോറി മുന്നോട്ട് എടുക്കുന്നതിനിടെയായിരുന്നു അപകടം
പിക്കപ്പിന്റെ പിന്നില്‍ ടിപ്പര്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം
രാവിലെ കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ പോയതാകാമെന്നാണ് നാട്ടുകാരിലൊരാളുടെ വെളിപ്പെടുത്തല്‍
പൊലീസ് തിരച്ചില്‍ നടത്തി കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയായിരുന്നു
കാറോടിച്ചിരുന്ന യുവാവിനെ റിമാന്‍ഡ് ചെയ്തു
ഇന്ന് വൈകിട്ട് 3:00 മണിയോടെയാണ് സംഭവം
മുന്നില്‍ പോവുകയായിരുന്ന മിനി പിക്കപ്പ് ലോറിയെ മറികടക്കാനുള്ള ശ്രമത്തില്‍ സ്കൂട്ടര്‍ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആര് ടി സി ബസില്‍ ഇടിക്കുകയായിരുന്നു
പതിനഞ്ച് വര്‍ഷത്തിലധികമായി സലാലയിലുള്ള മോഹനന് സൗദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലായി കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷമായി പ്രവാസിയാണ്.