സുരേഷ് കുമാര്‍ (48) ആണ് കൊല്ലപ്പെട്ടത്.
ഇവരുടെ ആദ്യ കുഞ്ഞ് നേരത്തെ മുലപാല് തെണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു.
സാത്താനെ പ്രീതിപ്പെടുത്താനാണ് പ്രജിന് ജോസിനെ കൊലപ്പെടുത്തിയതെന്നും പ്രജിന്റെ മുറിയില്‍ കണ്ടത് ബ്ലാക്ക് മാജിക്കിന്റെ വസ്തുക്കള്‍ അല്ലെന്നും ജോര്‍ജ് മാത്യു പറഞ്ഞു.
മാനുവിനെ കാട്ടാന ആക്രമിച്ചതിന് സമീപത്തു നിന്നാണ് ചന്ദ്രികയെ കണ്ടെത്തിയത്.
തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ പന്ത്രണ്ടു വയസ്സുകാരി സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു.
നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്.
കൊലപാതകം ആസൂത്രിതമാണെന്നും പൊലീസ് കണ്ടെത്തി.
വീട്ടില്‍ കഴിയുന്നതിനിടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു.
സോഫിയയുടെ കുടുംബത്തിന് ഇന്ന് തന്നെ ധനസഹായം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി പറഞ്ഞു.
കാട്ടാന ആക്രമണത്തില്‍ മരിച്ചതെന്ന് സംശയം