താഴെ വീണ് കിടക്കുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ ബീച്ച് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
മെയ് മാസത്തില്‍ നയാഗര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ ഇടിമിന്നലേറ്റ് മൂന്ന് പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു
വെളിച്ചിക്കാല ബഥരിയ ബിഎഡ് കോളജിലെ ഒന്നാം വർഷ ബിഎഡ് വിദ്യാർഥിയാണ്
കഴിഞ്ഞദിവസം വൈകിട്ട് പോത്തിനെ അഴിച്ചു കെട്ടാൻ പോയ ഷാജു തിരിച്ച് എത്തിയില്ല.
അഞ്ച് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍
ഇന്നലെ വൈകീട്ടാണ് അപകടം
നാവിന്റെ മുകള്‍ഭാഗത്തും വശങ്ങളിലുമായി രാസ ഉത്തേജകങ്ങള്‍ സ്വീകരിക്കാന്‍ കഴിയുന്ന സംവേദിനികള്‍ ഉള്ളതുകൊണ്ടാണ് രുചി അറിയാന്‍ കഴിയുന്നത് എന്നാണ് ജീവശാസ്ത്രം.
അപകടത്തില്‍ മറ്റ് നാലുപേര്‍ക്ക് പരിക്കേറ്റു
പണി പൂര്‍ത്തിയാവാത്ത വീട്ടില്‍ പടികള്‍ പോലെ അടുക്കിവെച്ച കല്ലില്‍ ചവിട്ടി കയറാനുള്ള ശ്രമത്തില്‍ കല്ല് അടര്‍ന്നു ദേഹത്തേക്ക് വീഴുകയായിരുന്നു
തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ നിന്ന് രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് പോകുമ്പോഴാണ് കൂട്ടിയിടിച്ചത്