അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
ദുബൈയിലെ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ബെല്‍ 212 മീഡിയം ഹെലികോപ്റ്റര്‍ പരിശീലന പറക്കലിനിടെ തകര്‍ന്നുവീഴുകയായിരുന്നു
താമരശ്ശേരി ഭാഗത്ത് നിന്നും ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയും, എതിര് ദിശയില്‍ വന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം
ചികിത്സ ലഭിക്കാത്തതാണ് മരണത്തിനിടയാക്കിയതെന്നു കാണിച്ച് മാതാവ് മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് പരാതി നല്കി
ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം
പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്
പൊലീസെത്തി ജലജനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
3 മാസമായി ജോലി ഇല്ലാത്തതിന്റെ വിഷമത്തിലായിരുന്നുവെന്ന് സൂചനയുണ്ട്
ഇന്നലെ രാത്രി 8.25 നാണ് അപകടം
ന്നലെ വൈകിട്ടാണ് വഞ്ചി അപകടത്തില്‍ പെട്ട് മൂന്ന് യുവാക്കളെ കാണാതായത്