കൃഷിസ്ഥലത്തു സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റാതാകാമെന്നാണ് സംശയം
മലപ്പുറം, കോഴിക്കോട് എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ രോഗികള്‍
രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു
നിങ്ങള്‍ മുസ്ലിംകള് മരിക്കണം എന്നാക്രോശിച്ചായിരുന്നു ആക്രമണം
സി.ബി.ഐയുടെ പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച ഇയാളെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ ഇവര്‍ പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു
നാല് കിലോമീറ്റര്‍ അകലെവരെ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞു
ഇദ്ദേഹം ഓടിച്ച വാഹനത്തിൽ അജ്മാനിലെ സനയ്യയിൽ വെച്ച് ഞായറാഴ്ച്ച വെെകിട്ട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു
മഞ്ചേരി തുറക്കൽ മുള്ളമ്പാറ തടത്തിൽ പറമ്പ് സ്വദേശി സായന്ത് വയസ്സ് എന്ന യുവാണ് മരണപ്പെട്ടത്
അറസ്റ്റിലായ രണ്ട് പേരുമായി പോലീസ് സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി