മലപ്പുറം ഏറനാട് തഹസില്‍ദാരുടെ മേല്‍നോട്ടത്തിലാണ് കല്ലറ തുറന്നത്
കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് മരണ കാരണം വ്യക്തമായത്
ചൊവ്വാഴ്ച രാവിലെ പെരിന്തല്‍മണ്ണ മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡിലേക്ക് പോകുമ്പോൾ പട്ടാമ്പി റോഡില്‍ വച്ച് ബസില്‍ നിന്നു പുറത്തേക്ക് തെറിച്ചു വീണു പരിക്കേല്‍ക്കുകയായിരുന്നു
സ്ഫോടനത്തില്‍ പരുക്കേറ്റ 11 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്
കേരളത്തില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്നവരില്‍ 11 പേര് പൂജപ്പുരയിലും 10 പേര് കണ്ണൂര്‍, വിയ്യൂര്‍ ജയിലിലുമാണ്
ഇന്ന് രാവിലെയാണ് സംഭവം
ഇന്ന് വൈകുന്നേരം 4.45 ഓടെയാണ് അപകടം
ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചത്
ദീര്‍ഘകാലമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന കലാഭവന്‍ ഹനീഫിന്റെ ആരോഗ്യനില ഇന്നലെ വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്