ഇരുവരും എൻഐടിയിലെ വിദ്യാർഥികളും വയനാട് സ്വദേശികളും ആണെന്നാണു വിവരം
16 പേര്‍ക്ക് പരിക്കേറ്റു
ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയാത്ത വനംമന്ത്രി രാജിവെക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു
വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ പ്രതി ഷീലയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു
68 കോടി രൂപയുടെ കൃഷിനാശം ഉണ്ടായി
മനുഷ്യ മൃഗ സംഘർഷം രൂക്ഷമാകുമ്പോഴും സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നു
സിഗ്നല്‍ ലഭിക്കുന്നതില്‍ മൂന്ന് മണിക്കൂര്‍ നേരം ഗാപ്പ് ഉണ്ടായി എന്ന് അദ്ദേഹം തന്നെ സമ്മതിച്ചു
മാനന്തവാടിയില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു
കരിമ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ ചുഴിയിൽപ്പെടുകയായിരുന്നു
റേഡിയോ കോളര്‍ കാട്ടാന ജനവാസമേഖലയില്‍ത്തന്നെ തുടരുന്നതിനാല്‍ മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു