പക്ഷാഘാതത്തെ തുടർന്ന് മൂന്ന് വർഷമയി ചികിത്സയിലായിരുന്നു
വ്യാഴാഴ്ച രാവിലെ 11 ഓടെയാണ് അപകടം
നടപടികൾ ഖത്തീഫ് കെഎംസിസിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കി വരികയാണ്
കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന മറ്റു മൂന്ന് തൊഴിലാളികളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇന്നലെ വൈകീട്ടാണ് സംഭവം
തണുപ്പ് അകറ്റാനായി ഉപയോഗിച്ച ഹീറ്ററിൽനിന്നുയർന്ന വാതകം ശ്വസിച്ചതാകാം മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം
തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെ കോഴിക്കോടുവച്ചാണ് കടുവ ചത്തത്
സംഭവ സമയത്ത് വീട്ടില്‍ അമ്മയും ഭാര്യയും ഉണ്ടായിരുന്നു
ഇന്ന് ഉച്ചയോടെയാണ് വീടിന് ഏകദേശം 500 മീറ്റർ അകലെയുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
മദ്രസ വിട്ടെത്തിയ മകളാണ് മരിച്ച നിലയിൽ ഉമ്മയെ കാണുന്നത്