More8 years ago
കോഴിക്കോട് റഹ്മത്ത് ഹോട്ടല്‍ ഉടമ കുഞ്ഞഹമ്മദ് ഹാജി അന്തരിച്ചു
കോഴിക്കോട്: റഹ്മത്ത് ഹോട്ടല്‍ ഉടമ തൈവളപ്പില്‍ കുഞ്ഞഹമ്മദ് ഹാജി(86) നിര്യാതനായി. മയ്യിത്ത് നമസ്കാരം ഇന്ന് അസ്വര്‍ നമസ്കാരത്തിന് ശേഷം നടക്കാവ് ജുമഅത്ത് പള്ളിയില്‍ നടക്കും. തിരൂര്‍ ആലത്തിയൂര്‍ സ്വദേശിയായ അദ്ദേഹം കോഴിക്കോട് ബീച്ചിന് സമീപത്ത് ആരംഭിച്ച...