മലപ്പട്ടം തേക്കിന്‍കൂട്ടത്തെ കണ്ടമ്പേത്ത് തങ്കമണിയാണ് ഷോക്കേറ്റ് മരിച്ചത്.
ജസല്‍പൂര്‍ ഗ്രാമത്തിലെ സ്റ്റീല്‍ ഐനോക്സ് സ്റ്റെയിന്‍ലെസ് പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറിയില്‍ ഭൂഗര്‍ഭ ടാങ്കിനായി കുഴിയെടുക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചതെന്ന് കാഡി പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പ്രഹലാദ് സിംഗ് വഗേല പറഞ്ഞു.
നാസിക്കിലെ ആര്‍ട്ടറി സ്കൂളിലാണ് അപകടം സമഭവിച്ചത്.
സെപ്റ്റംബര്‍ രണ്ടിനാണ് പോര്‍ബന്തറിന് സമീപം അറബിക്കടലില്‍ ഹെലികോപ്ടര്‍ വീണത്.
തിരുവനന്തപുരത്ത് റംബൂട്ടാന് തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു. കല്ലമ്പലത്ത് ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ റംബൂട്ടാന് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടനെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല....
രാജ്യം എല്ലാവിധ ബഹുമതികളോടും കൂടിയാണ് രത്തന്‍ ടാറ്റയ്ക്ക് അന്ത്യ യാത്ര ഒരുക്കിയത്.
രണ്ടു സൈനികരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരാള്‍ ഭീകരരില്‍ നിന്ന് രക്ഷപ്പെട്ടു.
സംഭവത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
അരൂര്‍-കുമ്പളം ദേശീയപാതയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപമാണ് അപടം നടന്നത്.
പൊന്നമ്മാള്‍ നഗറില്‍ ഉച്ചയോടെയാണ് സ്ഫോടനം നടന്നത്.