അപകടത്തില് മലപ്പുറം കൊണ്ടോട്ടി സ്വദേശി പി ജലീലാണ് മരിച്ചത്.
ഫ്രാന്സിസ് മാര്പാപ്പയുടെ വിയോഗം വലിയ നഷ്ടമാണെന്നും എം.കെ മുനീര് പറഞ്ഞു.
ഐ.ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് പ്രതിയായ സുഹൃത്ത് സുകാന്ത് സുരേഷിനെ ജോലിയില്നിന്ന് പിരിച്ചുവിട്ടു.
ആഗോള കത്തോലിക്കാ സഭയുടെ ഇടയന് ഫ്രാന്സിസ് മാര്പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്ഘകാലം ആശുപത്രിയില് ചികിത്സയില് കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര് 17ന് അര്ജന്റീനയുടെ...
ഇടുക്കി: വെള്ളക്കെട്ടിൽ വീണു നാല് വയസ്സുകാരൻ മരിച്ചു. കാന്തല്ലൂർ പെരുമല സ്വദേശികളായ രാമരാജ്-രാജേശ്വരി ദമ്പതികളുടെ മകൻ ശരവണ ശ്രീ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം. വീടിന്റെ സമീപത്തെ കുഴിയിലെ വെള്ളക്കെട്ടിൽ വീണാണ് അപകടം....
ദേശീയപാത നിർമാണത്തിന് ആവശ്യമായ മണ്ണെടുപ്പ് നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്
മലപ്പുറം കൊണ്ടോട്ടിയില് വിദ്യാര്ത്ഥിനിയെ വീട്ടില് ജീവനൊടുക്കിയ നിലയില് കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകള് മെഹറുബ (20) ആണ് മരിച്ച നിലയില് കാണപ്പെട്ടത്. പുലര്ച്ചെ രണ്ട് മണിയോടെ വീട്ടില് തൂങ്ങിമരിച്ച നിലയിലാണ് മെഹറുബയെ കണ്ടെത്തിയത്. കൊണ്ടോട്ടി...
അക്രമികളുടെ ലക്ഷ്യം അവള് ആയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
പുലര്ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.
നിറത്തിന്റെയും പണത്തിന്റെയും പേരില് ഭര്തൃവീട്ടില് യുവതി ക്രൂരമായ പീഡനം നേരിട്ടിരുന്നുവെന്ന് കുടുംബം ഏറ്റുമാനൂര് പൊലീസില് പരാതി നല്കി.