കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. മീഡിയവണ്‍ സബ് എഡിറ്റര്‍ എറണാംകുളം തോപ്പുംപടി ചുള്ളിക്കല്‍ തോപ്പില്‍ വീട്ടില്‍ നിതിന്‍ ദാസി(26) നെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടത്തെ ഷിഫ്റ്റില്‍ ജോലിയില്‍ പ്രവേശിക്കേണ്ടിയിരുന്ന...
ന്യൂയോര്‍ക്ക്: പാകിസ്താന് സ്ഥാപക നേതാവ് മുഹമ്മദലി ജിന്നയുടെ ഏകമകള്‍ ദിന വാഡിയ അന്തരിച്ചു. 98 വയസായിരുന്നു. വ്യാഴാഴ്ച ന്യൂയോര്‍ക്കിലുള്ള വസതിയില്‍ വച്ചായിരിന്നു അന്ത്യമെന്ന് വാഡിയ ഗ്രൂപ്പ് പ്രതിനിധി അറിയിച്ചു. മുഹമ്മദാലി ജിന്നയുടെയും പത്നി രത്തന്‍ബായ് പെറ്റിറ്റിന്റെയും...
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ബി.ജെ.പി നേതാവിനെ കഴുത്തറുത്തുകൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗൗഹര്‍ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ബി.ജെ.പി യുവജനവിഭാഗത്തിന്റെ ഷോപ്പിയാന്‍ ജില്ലാ പ്രസിഡന്റാണ് ഗൗഹര്‍ അഹമ്മദ് ഭട്ട്. ഷോപ്പിയാനിലെ ഖിലിരയില് നിന്നാണ് അഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയത്. ഭീകരരാണ്...
യു.എ റസാഖ് തിരൂരങ്ങാടി: മതം മാറിയതിന്റെ പേരില്‍ കൊടിഞ്ഞി പുല്ലാണി അനില്‍ കുമാര്‍ എന്ന ഫൈസലിനെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയിട്ട് വര്‍ഷത്തോടടുക്കുമ്പോഴും കുറ്റപത്രമെന്നത് കടലാസിലൊതുങ്ങുന്നു. കേസില്‍ െ്രെകംബ്രാഞ്ച് അന്വേഷണം പാതിവഴിയില്‍ നിലച്ചിട്ട് മാസങ്ങള്‍...
മുള്‍ട്ടാന്‍: ഇഷ്ടമില്ലാത്ത വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവുള്‍പ്പെടെ 13പേരെ വിഷംകൊടുത്തു കൊന്നു. പാക്കിസ്താനിലെ മുസാഫര്‍ഗഡില്‍ ഇന്നലെയാണ് സംഭവം. വിഷം ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലായ 14പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ സെപ്തംബറിലാണ്...
കൊല്ലം: ചവറ കെ.എം.എം.എല്‍ എം. എസ് യൂണിറ്റിന് മുന്നിലെ ഇരുമ്പ് പാലം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. ചവറ സ്വദേശിനി ശ്യാമള ദേവിയാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കമ്പനിയിലേക്ക് സമരം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍...
ന്യൂഡല്‍ഹി: റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതിനെ തുടര്‍ന്ന് ജാര്‍ഖണ്ഡില്‍ മറ്റൊരു പട്ടിണി മരണം കൂടി. ദിയോഗര്‍ ജില്ലയിലെ 75കാരനായ രൂപ് ലാലെന്ന കുടുംബനാഥനാണ് വിശപ്പ് മൂലം മരണത്തിന് കീഴടങ്ങിയത്. ജാര്‍ഖണ്ഡില്‍ ഈ മാസം പട്ടിണിമൂലമുണ്ടാകുന്ന മൂന്നാമത്തെ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറിനുള്ളില്‍ യുവതി വെടിയേറ്റു മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. പ്രിയ മെഹ്റ(34)നെയാണ് ഇന്നലെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കുറ്റം ഏറ്റു പറഞ്ഞ് ഭര്‍ത്താവായ പങ്കജ് മിശ്ര പോലീസില്‍ കീഴടങ്ങി. പങ്കജ് മിശ്ര മറ്റൊരു...
കൊല്ലം: ഗൗരി നേഹ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിമരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. സ്കൂള്‍ അധ്യാപകരുടെ മാനസിക പീഢനങ്ങളെ തുടര്‍ന്നാണ് കൊല്ലം ട്രിനിറ്റി സ്കൂളിലെ ഗൗരി കെട്ടിടത്തിനു മുകളില്‍നിന്ന് ചാടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം. സംഭവത്തിന്...
കൊല്ലം: സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി പരിക്കേറ്റ വിദ്യാര്‍ഥിനി ഗൗരി നേഹ(15)മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നേഹ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ മരിക്കുകയായിരുന്നു. കൊല്ലം ട്രിനിറ്റി ലൈസി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്...