കോഴിക്കോട്: പറമ്പില്‍ബസാര്‍ പോലൂര് പയിമ്പ്ര റോഡിനു സമീപം അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. ചെറുവറ്റ സായി ബാബ ആശ്രമത്തിനു സമീപം കാടുമൂടിയ പ്രദേശത്താണ്് പുരുഷന്റെ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏട്ടു...
ഗൊരഖ്പൂര്‍: കൂട്ടികളുടെ കൂട്ടമരണത്തില്‍ രാജ്യത്തെ ഞെട്ടിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂര്‍. ആറുദിവസത്തിനിടെ 63 കുട്ടികളാണ് ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ മരിച്ചത്. കഴിഞ്ഞ ദിവസം 60 കുട്ടികളാണ് മരച്ചിരുന്നു. ഇന്ന് മൂന്ന്...
പ്രിറ്റോറിയ: മുന്‍ ലോക ജൂനിയര്‍ ഐ.എഫ്.ബി.ബി ചാമ്പ്യന്‍ സിഫിസോ ലുംഗലോ താബിത് മത്സരത്തിനിടെ വീണു കഴുത്തൊടിഞ്ഞ് മരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നടന്ന 75 കിലോ വിഭാഗം ശരീര സൗന്ദര്യ മത്സരത്തിനിടെ ഗോദയില്‍ മലക്കം മറിയാന്‍ ശ്രമിച്ചതാണ് താരത്തിന്...
ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരില്‍ ഓക്സിജന്‍ കിട്ടാതെ 30 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജിലാണ് 48 മണിക്കൂര്‍ ഓക്സിഡന് സംവിധാനം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന കുട്ടികള്‍...
വടകര: അഴിയൂര്‍ കുഞ്ഞിപ്പള്ളി ചെക്പോസ്റ്റിന് സമീപം നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ ഡ്രൈവറെ മരിച്ച നിലയിന്‍ കണ്ടെത്തി. ആന്ധ്രാ സ്വദേശി ബസവരാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഈച്ചയാര്‍ക്കുന്നത് കണ്ട് സമീപത്തുള്ളവര്‍ പരി ശോധന നടത്തിയപ്പോഴാണ്...
മുക്കം : കാരശ്ശേരി പഞ്ചായത്തിലെ ഗേറ്റുംപടി-തൊണ്ടിമ്മല്‍ റോഡില്‍ തലയും , കയ്യും , കാലും , ഇല്ലാത്ത മനുഷ്യന്റെ മൃതദേഹം തള്ളി. ഒരാഴ്ച മുമ്പാണ് രണ്ട് ചാക്കുകള്‍ റോഡിരികില്‍ തള്ളിയത്. ഒന്നില്‍ നിറയെ അറവ് മാലിന്യങ്ങളായിരുന്നു.രണ്ടാമത്തെ...
കീവ്: മദ്യപിച്ച് ലക്കുകെട്ട് ഇന്‍സ്റ്റഗ്രാമില്‍ ലൈവ് നല്കി കാര്‍ ഓടിക്കവെ ഉക്രൈന് മോഡല്‍ അപകടത്തില്‍ മരിച്ചു. സോഫിയ മഗെര്‍കോ എന്ന മോഡലും സുഹൃത്തുമാണ് ദുരന്തത്തില്‍ മരിച്ചത്. മദ്യപിച്ച് വാഹനമോടിച്ച് ആഘോഷിക്കുന്നത് സുഹൃത്തുക്കളെ കാണിക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈവ്...
കോഴിക്കോട്: റഹ്മത്ത് ഹോട്ടല്‍ ഉടമ തൈവളപ്പില്‍ കുഞ്ഞഹമ്മദ് ഹാജി(86) നിര്യാതനായി. മയ്യിത്ത് നമസ്കാരം ഇന്ന് അസ്വര്‍ നമസ്കാരത്തിന് ശേഷം നടക്കാവ് ജുമഅത്ത് പള്ളിയില്‍ നടക്കും. തിരൂര്‍ ആലത്തിയൂര്‍ സ്വദേശിയായ അദ്ദേഹം കോഴിക്കോട് ബീച്ചിന് സമീപത്ത് ആരംഭിച്ച...