അന്വേഷണത്തിന് കണ്ണൂര്‍ പൊലീസ് പത്തനംതിട്ടയിലേക്ക് എത്തും.
ജോലിക്കിടെ ഉണ്ടായ ഹൃദയ സ്തംഭനമാണ് മരണ കാരണം.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമപരമായ നടപടികള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന് കേസെടുത്തത്.
പി.പി ദിവ്യ എഡിഎമ്മിനെ അധിക്ഷേപിച്ചപ്പോള്‍ ഇടപെടാതിരുന്ന കലക്ടറും ഈ മരണത്തിന് ഉത്തരവാദിയാണെന്നും സുധാകരന് പറഞ്ഞു.
വലിയ തോതിലുള്ള തിരയും കാറ്റുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം
ഗസ്സ: അധിനിവേശ ആക്രമണം നടത്തുന്ന ഗസ്സയില്‍ ഇസ്റാഈല്‍ സൈന്യം ഇന്നലെ കൊന്നൊടുക്കിയത് അമ്പതോളം പേരെ. നൂറിലധികമാളുകള്‍ക്ക് പരുക്കേറ്റ ആക്രമണത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. ഒരു കുടുംബത്തിലെ പത്ത് പേരെയും കൊന്നൊടുക്കിയ ഇസ്റാഈല്‍ ക്രൂരത മനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണ്....
അധികാരത്തിലെത്തിയാൽ സി.പി.എം നേതാക്കൾക്ക് പൊതുവെ ഉള്ള ധാർഷ്ട്യം തന്നെയാണ് എ.ഡി.എമ്മിന്റെ കാര്യത്തിലും സംഭവിച്ചത്
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ മംഗളൂരു-കൊച്ചുവേളി ട്രെയിനില്‍ നിന്നാണ് യാത്രക്കാരന് വീണത്
മനുഷ്യാവകാശ പ്രവര്ത്തകന് പ്രൊഫസര്‍ ജി.എന്‍ സായിബാബ അന്തരിച്ചു. 58 വയസായിരുന്നു. ഹൈദരാബാദിലെ നിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഡല്‍ഹി സര്‍വ്വകലാശാല മുന്‍ അധ്യാപകനായിരുന്നു സായിബാബ. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014 മുതല്‍ 2024 വരെ ജയിലിലായിരുന്ന...