കടലായി: ദുബായ് കെ.എം.സി.സി തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ് ഷാനവാസിന്റെ പിതാവ് കറപ്പംവീട്ടില്‍ സെയ്തുമുഹമ്മദ് സാഹിബ്(67) നിര്യാതനായി. ഭാര്യ-സെഫിയ. മക്കള്‍: ഷാനവാസ് (ദുബായ് K.M.C.C. തൃശൂര്‍ ജില്ല സെക്രട്ടറി),ഷംല. മരുമക്കള്‍ സബീന. അബ്ദുല്‍ ഖാദര്‍...
കൊച്ചി: എ.ഡി.ജി.പി സുദേശ്കുമാറിന്റെ മകളുടെ മര്‍ദനമേറ്റ തിരുവന്തപുരത്തെ പോലിസ് ഉദ്യോഗസ്ഥനായ ഗവാസ്കറിന്റെ അറസ്റ്റ് അടുത്തമാസം നാല് വരെ ഹൈക്കോടതി തടഞ്ഞു. എ.ഡി.ജി.പിയുടെ മകള്‍ നല്കിയ പരാതിയിലെ എഫ്.ഐ.ആര് റദ്ദാക്കണമെന്ന ഗവാസ്കറിന്റെ ഹര്‍ജിയില്‍ കോടതി സര്‍ക്കാറിന്റെ വിശദീകരണം...
മെല്‍ബണ്‍: മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാമിനെ കൊലപ്പെടുത്തിയ കേസില്‍ സാമിന്റെ ഭാര്യ സോഫിയക്കും കാമുകന് അരുണ്‍ കമലാസനനും കോടതി ശിക്ഷ വിധിച്ചു. അരുണ്‍ കമലാസനന് 27 വര്‍ഷവും സോഫിയക്ക് 22 ഉം വര്‍ഷം തടവാണ് കോടതി...
വീട്ടുമുറ്റത്തിന് ഓടിക്കളിക്കുന്നതിനിടെ കിണറ്റില്‍ വീണ് രണ്ടു വയസ്സുകാരന് മരിച്ചു. കോട്ടയം മരങ്ങാട്ടുപ്പിള്ളിയില്‍ മണ്ണാറമറ്റത്തില്‍ ജോമിച്ചന്റെ മകന് ജുവലാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മാതാവ് മഞ്ജു വീട്ടുമുറ്റത്ത് പാത്രം കഴുകി കൊണ്ടിരിക്കവെ ഓടിക്കളിക്കുകയായിരുന്ന കുട്ടി ചുറ്റുമതിലില്ലാത്ത...
തിരുവനന്തപുരം: ജി.വിരാജ സ്പോര്‍ട്സ് സ്കൂളില്‍ 60 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. സംഭവം പുറത്തറിയിക്കാതിരിക്കാന്‍ കുട്ടികളെ സ്കൂളില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് മനോരമ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെയാണ് സംഭവം. ചപ്പാത്തി കഴിച്ച 60 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികള്‍...
കോഴിക്കോട്: കക്കയത്തിനടുത്ത് കട്ടിപ്പാറ കരിഞ്ചോലമലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പതിനാലായി. ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ അവസാനത്തെയാളുടെ മൃതദേഹവും കിട്ടിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല ഉമ്മിണി അബ്ദുറഹിമാന്റെ ഭാര്യ നഫീസ(55)യുടെ മൃതദേഹമാണ് തിങ്കളാഴ്ച നടത്തിയ...
ചണ്ഡിഗഡ്: സഹോദരങ്ങള്ക്കൊപ്പെ പാര്‍ക്കില്‍ കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. ചണ്ഡിഗഡിലെ പല്‍സോരയിലാണ് സംഭവം. നാല് കുട്ടികളെ പാര്‍ക്കില്‍ കളിക്കാന്‍ വിട്ട് അമ്മ സമീപത്തെ വീട്ടില്‍ അടുക്കള ജോലിക്കുപോവുകയായിരുന്നു. തെരുവുനായ്ക്കള്‍ ആക്രമിക്കാന്‍ എത്തിയതോടെ മുതിര്‍ന്ന കുട്ടികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു....
ചെന്നൈ: പ്രമുഖ തമിഴ് നടന് മന്‍സൂര്‍ അലിഖാനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ-സേലം അതിവേഗ പാതക്കെതിരേ തദ്ദേശവാസികളും കര്‍ഷകരും നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുക്കവെ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരിലാണ് അറസ്റ്റ്. എട്ടുവരിപ്പാത നിര്‍മിച്ചാല്‍ എട്ടുപേരെ കൊന്ന്...
വൈത്തിരി: പൊഴുതന ആറാം മൈലില്‍ ഇന്ന് രാവിലെ വീടിന്റെ അടുക്കള ഭാഗത്തേക്ക് മണ്ണിടിഞ്ഞു വീണു രണ്ടു സ്ത്രീകള്‍ക്ക് പരിക്കേറ്റു. അച്ചൂര് വീട്ടില്‍ കുഞ്ഞാമി (70), മരുമകള്‍ ഫാത്തിമ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുഞ്ഞാമിനയെ കല്‍പ്പറ്റയിലെ സ്വകാര്യ...
കോട്ടയം: പൊന്‍കുന്നം ഇളംകുളത്ത് കുളിക്കാനിറങ്ങിയ ആള് കുളത്തില്‍ മുങ്ങിമരിച്ചു. ഇളംകുളം രണ്ടാംമൈല്‍ സ്വദേശി ബേബി(50) ആണ് മരിച്ചത്.