വാഷിങ്ടണ്‍: അമേരിക്കയിലെ മേരിലന്‍ഡില്‍ പ്രാദേശിക മാധ്യമ സ്ഥാപനത്തിലുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച്ച ഉച്ചക്കുശേഷം മെരിലന്‍ഡിന്റെ തലസ്ഥാനമായ അനാപൊളിസില്‍ ഗസറ്റ് എന്ന മാധ്യമസ്ഥാപനത്തിലാണ് വെടിവെപ്പ് ഉണ്ടായത്. ഓഫീസ് ഡോറിലൂടെ ജീവനക്കാര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ്...
മുംബൈ: മുംബൈയില്‍ ജനവാസ കേന്ദ്രത്തില്‍ വിമാനം തകര്‍ന്നുവീണ് അഞ്ചുപേര്‍ മരിച്ചു. മുംബൈയിലെ ഘാട്കോപറിലാണ് ചാര്‍ട്ടേട് വിമാനം തകര്‍ന്നു വീണത്. 4 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവരെക്കൂടാതെ വഴിയാത്രക്കാരനായ ഒരാളും മരിച്ചു. ഫയര്‍ ഫോഴ്സ് സ്ഥലത്ത് എത്തി...
കടലുണ്ടി : ഔദ്യോഗിക യോഗത്തിനായി കടലുണ്ടിയിലെത്തിയ കോഴിക്കോട് താലൂക്ക് ഓഫീസ് തെരഞ്ഞെടുപ്പ് വിഭാഗം ജൂനിയര്‍ സൂപ്രണ്ട് മരിച്ച നിലയില്‍. കൊല്ലം കടവൂര്‍ നീരാവില്‍ പരേതനായ രാഘവന്റെ മകന് ശിശുപാലന് (52) ആണ് മരിച്ചത്. കടലുണ്ടി നവധാരയില്‍...
തലശ്ശേരി: കേരളത്തിലെ മുസ്ലിം രാജവംശമായ അറക്കല്‍ സ്വരൂപത്തിലെ നിലവിലെ സുല്‍ത്താന(അറക്കല്‍ ബീവി) ആദിരാജ സുല്‍ത്താന സൈനബ ആയിഷബി(92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് രാവിലെ ആറുമണിയോടെയാണ് അന്ത്യം. തലശ്ശേരി ടൗണ്‍ഹാളിനു സമീപത്തെ അറക്കല്‍ ആദിരാജാസിലായിരുന്നു താമസം....
കോഴിക്കോട്: വടകരയില്‍ വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പലചരക്ക് വ്യാപാരം നടത്തുന്ന കാവില്‍റോഡ് ആണിയത്ത് വയലില്‍ അശോകനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അശോകന് കടബാധ്യത ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.
തിരുവനന്തപുരം: സംഗീതജ്ഞന് ആലപ്പി ശ്രീകുമാര്‍ അന്തരിച്ചു. കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്വാതി തിരുനാള്‍ സംഗീത കോളേജ് മുന്‍പ്രിന്‍സിപ്പലാണ്.
റാഞ്ചി: ഝാര്‍ഖണ്ഡില്‍ ബോധവല്‍ക്കരണ പരിപാടി നടത്താനെത്തിയ അഞ്ച് സാമൂഹ്യപ്രവര്‍ത്തകരെ തോക്കുചൂണ്ടി കൂട്ടബലാത്സംഗം ചെയ്തു. കൂടെയുണ്ടായിരുന്ന ആണ് സുഹൃത്തുക്കളെ മര്‍ദ്ദിച്ച് അവശരാക്കിയാണ് യുവതികളെ പീഡനത്തിനിരയാക്കിയത്. റാഞ്ചിയില്‍ നിന്നും 50കിലോമീറ്റര്‍ അകലെ കൊച്ചാങ്ങിലായിരുന്നു സംഭവം. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട തെരുവ്...
പറളി: പാലക്കാട് പറളിയില്‍ കാട്ടാനക്കൂട്ടം ഇറങ്ങിയതിനെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. രണ്ടു കാട്ടാനകള്‍ പുഴയില്‍ ഇറങ്ങിയത് പ്രദേശത്ത് ഭീതി പരത്തിയിരിക്കുകയാണ്. ഇവ കരക്ക് കയറാന്‍ കൂട്ടാക്കാതെ വെളളത്തില്‍ തന്നെ തുടരുകയാണ്. കാട്ടാന ഭീഷണിയെ തുടര്‍ന്ന്...
തിരുവനന്തപുരം: സിനിമ-സീരിയല്‍ നടന് മനോജ്പിള്ള(43)അന്തരിച്ചു. ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊല്ലം കുണ്ടറ സ്വദേശിയാണ് മനോജ് പിള്ള. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് തിരുവനന്തപുരം ശാന്തി കവാടത്തില്‍ നടക്കും. ചന്ദനമഴ,അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളിലും...
ന്യൂഡല്‍ഹി: ചാര്‍ജ്ജ് ചെയ്യുന്നതിനിടെ സ്മാര്‍ട് ഫോണ്‍ പൊട്ടിത്തെറിച്ച് ക്രാഡില്‍ ഫണ്ട് സി.ഇ.ഒ നസ്റിന് ഹസന് മരിച്ചു. കഴിഞ്ഞയാഴ്ച്ചയാണ് അപകടത്തെ തുടര്‍ന്ന് നസ്റിന് ഹസന് മരിച്ചത്. മലേഷ്യന്‍ ധനമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ക്രാഡില്ഫണ്ട് രാജ്യത്തെ ആദ്യകാല സ്റ്റാര്‍ട്ടപ്പ് കമ്പനികളിലൊന്നാണ്....